Kozhikode Vision

death

അപകടം കൂമ്പാറ -കക്കാടംപൊയില്‍ റോഡിലെ ആനകല്ലുംപാറ വളവില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു

മുക്കം: മലയോര ഹൈവേയില്‍ കൂമ്പാറ – കക്കാടംപൊയില്‍ റോഡില്‍ ആനക്കല്ലുംപാറയില്‍ ഇരുചക്ര വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അരീക്കോട് കാവനൂര്‍ കാരാപറമ്പ് സ്വദേശി…

നിധിന്‍ തങ്കച്ചന്‍ വധക്കേസ്; ഇരുവഴിഞ്ഞി പുഴയില്‍ നിന്നും തൊണ്ടിമുതലുകള്‍ കണ്ടെത്തി, പുഴയിലേക്ക് വലിച്ചെറിഞ്ഞ കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഫോണും ബെല്‍റ്റുമാണ് മുക്കം ഫയര്‍ ഫോയ്‌സിന്റെ സ്‌കൂബാ സംഘം മുങ്ങിയെടുത്തത്

മുക്കം: കോടഞ്ചേരി നിധിന്‍ തങ്കച്ചന്‍ വധക്കേസിലെ തെളിവിനാധാരമായ തൊണ്ടിമുതലുകള്‍ കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയിലെ രണ്ടിടങ്ങളില്‍ നിന്നുമാണ് മുക്കം ഫയര്‍ഫോഴ്സ് തൊണ്ടിമുതല്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ കോടഞ്ചേരി…

ചാലിയാര്‍ പുഞ്ചപ്പാടം പുറ്റേ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

വാഴക്കാട്‌: ചാലിയാറിലെ പുഞ്ചപ്പാടം പുറ്റേ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നേരയോടെയാണ് സംഭവം. ചാലിയാറിന്റെ തീരത്ത് അടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ ഉടന്‍ വാഴക്കാട്…

യുവാവ് മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍

മാവൂര്‍: കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിനു സമീപം യുവാവ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ഊട്ടി നീലഗിരി കന്തലൂര്‍ സ്വദേശി സൂര്യ ആണ് മരിച്ചത്. ബുധനാഴ്ച…

കടുവ ഭീതിയില്‍ വയനാട്; ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവ ആക്രമണത്തില്‍ ഒരു മരണം കൂടി

മാനന്തവാടി: ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി വയനാട്ടില്‍ ജീവന്‍ നഷ്ടമാകുന്നത്. പശുവിന് പുല്ലുവെട്ടുന്നതിനിടെയാണ്…

സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങി; വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മുക്കം: പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടു. തിരുവമ്പാടി സെക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റയോണ്‍ ഷിന്റോ ആണ് ഇരുവഴിഞ്ഞി പുഴയിലെ താഴെ തിരുവമ്പാടിയില്‍…

സൈനബ വധം; ഒരാള്‍ കൂടി പിടിയില്‍, പിടിയിലായത് ഗൂഡല്ലൂര്‍ സ്വദേശി

കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ വയോധികയെ നാടുകാണിച്ചുരത്തിലെ കൊക്കയില്‍ കൊന്ന് തള്ളിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്ന് സൈനബയുടെ സ്വര്‍ണ്ണം…

സൈനബ കൊലപാതകം; കൂട്ടു പ്രതി സുലൈമാനും പോലീസ് പിടിയില്‍

കുറ്റിക്കാട്ടൂര്‍: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടി പ്രതിയെ സേലത്തുവെച്ചാണ് കസബ പൊലീസ് പിടികൂടിയത്. സൈബര്‍ സെല്‍ സഹായത്തോടെ ആണ് ഇയാള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്.…

സിദ്ദിഖിന്റെ കൊലപാതക കേസ്; നടക്കാവ് പൊലീസ് അന്വേഷിക്കും

അഞ്ച് ദിവസം വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യം കോഴിക്കോട്: തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ശനിയാഴ്ച. അഞ്ച് ദിവസം…