Kozhikode Vision

kunnamangalam

കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

കുന്ദമംഗലം: കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. അപകടത്തില്‍ മൂന്ന് കടകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ്…

മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു; എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്

കുന്ദമംഗലം: ചാത്തമംഗലം എന്‍ഐടിയില്‍ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്‍.ഐ.ടി യിലെ കാവിവല്‍ക്കരണം…

പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, കൊടുവള്ളി സ്വദേശി പൊലീസ് പിടിയില്‍

കുന്ദമംഗലം: കുന്ദമംഗലം സ്വദേശിനിയായ പതിനാലുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്പത്ത് വീട്ടില്‍ ടി.കെ. അജ്മലാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയെ പ്രേമം നടിച്ച്…

അഭിമാന നിമിഷത്തില്‍ വനിതാ ലീഗ്; മുറിയനാല്‍ കൂടത്താലുമ്മല്‍ 14 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ ദാന ചടങ്ങ് നടന്നു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി മുറിയനാല്‍ കൂടത്താലുമ്മല്‍ 14 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബൈത്തുറഹ്‌മയുടെ താക്കോല്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട്…

കാട്ടുപന്നി ശല്യം രൂക്ഷമായതോടെ സംരക്ഷണവേലി കെട്ടി, ഇരുട്ടിന്റെ മറവില്‍ കമ്പിവേലികള്‍ തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍, ഭീതിയില്‍ ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശി അഖിലും കുടുംബവും

കുന്ദമംഗലം: കാട്ടുപന്നികളുടെ ശല്യം സഹിക്കവയ്യാതെ കൃഷിയിടത്തിന് ചുറ്റും കമ്പിവേലി കെട്ടിയപ്പോള്‍ ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശിയായ അഖിലും കുടുംബവും അറിഞ്ഞിരുന്നില്ല കാട്ടുപന്നിയേക്കാള്‍ ക്രൂരതയാണ് മനുഷ്യന്മാര്‍ക്കെന്ന്. വിരിപ്പില്‍ പാടത്തെ സ്വന്തമായുള്ള…

സംഗമം വെല്‍ഫെയര്‍ സൊസൈറ്റി ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപണന മേള നടന്നു; മേളയില്‍ 60 ഓളം അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് പങ്കെടുത്തത്

കുന്ദമംഗലം: സംഗമം വെല്‍ഫെയര്‍ സൊസൈറ്റി കുന്നമംഗത്തിന്റെ ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുന്നമംഗലത്ത് വിപണന മേള സംഘടിപ്പിച്ചു. കുന്നമംഗലം സാംസ്‌കാരിക നിലയം പരിസരത്ത് നടന്ന മേളയില്‍ ഫാന്‍സി ഉല്‍പ്പന്നങ്ങള്‍,…

വീണ്ടും ഗുണ്ടാ ആക്രമണം; കുന്ദമംഗലത്ത് താഴെപടനിലത്ത് കട അടിച്ചു തകര്‍ത്തു

കുന്ദമംഗലം: കുന്ദമംഗലത്ത് ഗുണ്ടാ വീണ്ടും ആക്രമണം. താഴെപടനിലത്ത് റിയാസിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ആണ് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ക്കുകയും ജീവനകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. അതേ…

നിയന്ത്രണം വിട്ട കാര്‍ ഗ്ലാസ് കടയിലേക്ക് ഇടിച്ച് കയറി അപകടം

കുന്ദമംഗലം: നിയന്ത്രണം വിട്ട കാര്‍ ഗ്ലാസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. കുന്ദമംഗലം മുക്കം റോഡില്‍ ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ ജാസ്ട്രേഡേഴ്സ് കടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍…

കുന്ദമംഗലത്ത് ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു

കുന്ദമംഗലം: ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി കാലിക്കറ്റ് വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം…

കുന്ദമംഗലത്ത്കാര്‍ക്ക് ഇനി കേരളത്തിലെ ഏറ്റവും മികച്ച ദൃശ്യ സ്രവ്യാനുഭവത്തോടെ മാജിക്ക് ഫ്രയിംസ് സിനിമാസില്‍ സിനിമ കാണാം

കുന്ദമംഗലം: ഇന്ന് കേരളത്തില്‍ ഉള്ളതില്‍ വെച്ച് ഏത് തിയ്യറ്ററിനേക്കാളും ആധുനിക സൗകര്യങ്ങളോടു കൂടിയാണ് കുന്ദമംഗലത്ത് മാജിക്ക് ഫ്രയിംസ് സിനിമാസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് തീയ്യറ്ററുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ…