ചാത്തമംഗലം കൃഷിഭവനില്‍ കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തിക്കായി ക്യാമ്പിന് തുടക്കം; സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, കൃഷിവകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്
ചാത്തമംഗലം: ട്രില്ലര്‍ , കൊയ്ത്ത് യന്ത്രം, മെതിയന്ത്രം, ബ്രഷ് കട്ടര്‍, ട്രാക്റ്റര്‍ തുടങ്ങി എല്ലാ കാര്‍ഷിക ഉപകരണങ്ങളും ക്യാമ്പില്‍ അറ്റകുറ്റപ്രവര്‍ത്തി നടത്തി കൊടുക്കുന്നുണ്ട്. കേടായ കാര്‍ഷിക ഉപകരണങ്ങള്‍…


