Kozhikode Vision

LATEST NEWS

ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു; മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ സഹകരണത്തോടെ നടന്ന പരിപാടി ക്യാപ്റ്റന്‍ വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ സഹകരണത്തോടെ ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു. ഗുജറാത്തിലെ വിനോദ സഞ്ചാര മേഖലകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു പരിപാടി…

ഹരിതകര്‍മ്മസേനാംഗത്തോട് അപമര്യാദയായി പെരുമാറിയതായി പരാതി; പോലീസ് സ്‌റ്റേഷന്‍ പരാതിയുമായി കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റും ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരും

കൂത്താളി: ഹരിത കര്‍മ്മ സേനാംഗത്തോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഒരു മാസം മുമ്പ് കൂത്താളി പഞ്ചായത്തിലെ രണ്ട് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരോട് അപമര്യാദയായി…

കേരളം വീണ്ടും ഭീതിയില്‍; കോവിഡ് കേസുകളില്‍ വര്‍ധനവ്, കൂടുതല്‍ പേരിലും പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താന്‍…

കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍; 8 ലക്ഷത്തോളം രൂപയും മറ്റു രേഖകളും വീട്ടില്‍ നിന്നും പിടിച്ചെടുത്തു

കാരപ്പറമ്പ്: കട തുടങ്ങുന്നതിനായുള്ള ലൈസന്‍സ് നല്‍കാനായി കൈക്കൂലി വാങ്ങിയെന്ന മുറ്റിച്ചിറ സ്വദേശിയായ ആഫില്‍ അഹമ്മദിന്റെ പരാതിയിലാണ് കാരപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിയെ അറസ്റ്റ് ചെയ്തത്. 2500 രൂപയാണ്…

രാജ്യത്ത് ആദ്യമായി ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നു; ആദ്യ പഞ്ചായത്ത്് സ്ഥാനം നേടാന്‍ കടലുണ്ടി

കടലുണ്ടി: രാജ്യത്താദ്യമായി പ്രാദേശിക സമുദ്ര ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുന്ന തദ്ദേശ സ്ഥാപനമാകാന്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി ദേശീയ ജൈവ വൈവിധ്യ…

കലയെയും സാഹിത്യത്തെയും നെഞ്ചേറ്റി മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

കലയെയും സാഹിത്യത്തെയും നെഞ്ചേറ്റി യുനെസ്‌കോ സാഹിത്യ നഗരിയില്‍ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ദിനങ്ങള്‍ തുടങ്ങി. നാല് ദിവസം നീണ്ട് നില്‍ക്കുന്ന എം എല്‍ എഫ് പ്രഥമ പതിപ്പ്…

സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ക്ക് അവധി

കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടഞ്ഞുകിടക്കും. നവംബറിലെ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇനി എല്ലാ…

ഇനി കലോത്സവ നാളുകള്‍; കലോത്സവ കാഴ്ചകള്‍ക്കായി പേരാമ്പ്ര ഒരുങ്ങി

പേരാമ്പ്ര: കൗമാര കലാമാമാങ്കത്തിന്റെ താളമേളങ്ങളെ ഹൃദയത്തിലേറ്റു വാങ്ങാന്‍ പേരാമ്പ്ര വീണ്ടും ഒരുങ്ങി. 62ാം മത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരു ദിനം മാത്രം ശേഷിക്കെ ഉത്സവത്തിരക്കിലേക്ക്…

ക്ഷേത്രങ്ങളില്‍ മോഷണം പതിവ് സംഭവമാകുന്നു; ഉണ്ണികുളം കപ്പുറത്ത് കുഞ്ഞോത്ത് ഭഗവതി ക്ഷേത്രത്തില്‍ പൂട്ടു പൊളിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചു

ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറത്ത് കുഞ്ഞോത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4:30 യോടെയാണ് മോഷണ വിവരം അറിയുന്നത്.…

വീണ്ടും ഗുണ്ടാ ആക്രമണം; കുന്ദമംഗലത്ത് താഴെപടനിലത്ത് കട അടിച്ചു തകര്‍ത്തു

കുന്ദമംഗലം: കുന്ദമംഗലത്ത് ഗുണ്ടാ വീണ്ടും ആക്രമണം. താഴെപടനിലത്ത് റിയാസിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ആണ് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ക്കുകയും ജീവനകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. അതേ…