നേരിട്ടെത്തി വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ് വനിതാ കമ്മീഷന്‍ അധ്യക്ഷ; തീരദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഇനി പരിഹാരമാകും
വടകര: വടകരയിലെ മത്സ്യ തൊഴിലാളികളുടെ വീടുകള്‍ സദര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. വീടുകളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചേദിച്ച് മനസിലാക്കി, തീരദേശമേഖലയില്‍ പാലിയേറ്റീവ് സംവിധാനം…


