Kozhikode Vision

LATEST NEWS

ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി…

വെളളിപറമ്പ് എം സി എഫിലെ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് പഞ്ചായത്ത്

വെളളിപറമ്പ് എം സി എഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതെയെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിക്കാന്‍ ഉള്ള സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട്…

എംബുരാന്‍ ആരംഭിച്ചു

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫന്‍ നെടുമ്ബള്ളി വീണ്ടും കടന്നുവരുന്നു.മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രഥി രാജ് സുകുമാരന്‍ സംവിധാനം ചെയ്ത് വന്‍ പ്രദര്‍ശന വിജയം നേടിയ ലൂസിഫര്‍…

ആഘോഷം അതിരുകടന്നു; ഒടുവില്‍ തിയേറ്റര്‍ വരെ തകര്‍ത്ത് വിജയ് ആരാധകര്‍

കഴിഞ്ഞ ദിവസമായിരുന്നു വിജയിയുടെ ലിയോ ട്രെയിലര്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ട്രെയിലര്‍ കണ്ട ആവേശത്തില്‍ ചെന്നൈയിലെ തിയറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി എന്ന വാര്‍ത്തയാണ് വരുന്നത്.ആഘോഷത്തിനിടെ ചെന്നൈ…

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴ ശക്തമായേക്കും

സംസ്ഥാനത്ത് ചൊവ്വാഴ്ചയും പരക്കെ മഴയ്ക്ക് സാധ്യത. മധ്യ, തെക്കന്‍ കേരളത്തിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത.ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തമായേക്കും.എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞദിവസങ്ങളില്‍…

കോഴിക്കോട് കൊയിലാണ്ടി കുന്ന്യോറമല ഇടിഞ്ഞു

കോഴിക്കോട് കൊയിലാണ്ടിയില്‍ കുന്നിടിഞ്ഞ് വീണു. നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി കുന്ന്യോറമലയാണ് ഇടിഞ്ഞ് വീണത്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണം. അപകട മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ…

ഗുരുവായൂരപ്പന്‍ കോളേജ് കുന്ന് ഇടിച്ച് നിരത്തി മണ്ണ് കടത്തല്‍

മണ്ണ് കടത്തല്‍ ഒളവണ്ണ പഞ്ചായത്ത് നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ കോഴിക്കോട് : ഗുരുവായൂരപ്പന്‍ കോളേജ് കുന്ന് ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നത് വ്യാപകമാകുന്നു. 5 സെന്റ് ഭൂമിയില്‍ നിന്നും…

പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന് സംസ്ഥാനം

കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയത് 13,409 പേര്‍ കോഴിക്കോട് : പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്, ഇന്നലെ ചികിത്സ തേടിയെത്തിയത് 13,409 പേര്‍. 53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.…

കോഴിക്കോട്ട് എ.ബി.വി.പി മാര്‍ച്ചില്‍ സംഘര്‍ഷം

പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു കോഴിക്കോട്: എബി വി പി പിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേടുകള്‍ മറികടക്കാന്‍…

ഉള്ള്യേരിയില്‍ മുന്‍ ജനപ്രതിനിധിയുടെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

ഉള്ളിയേരി: ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വീടിനു നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടാകുന്നത്. 19 കളരിയുള്ളതില്‍ ബിന്ദുവിന്റെ വീട്ടിനു നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ…