ജില്ലയിലെ മൂന്ന് ദിവസത്തെ നവകേരള സദസ്സിന് സമാപനം ലഭിച്ചത് 45,897 നിവേദനങ്ങള്‍
കോഴിക്കോട്: സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സാധ്യതകളും പൊതുജനങ്ങളിലെത്തിച്ചും മണ്ഡലങ്ങളിലെ ജനത്തിന്റെ പ്രശ്നങ്ങളും പരാതികളും കണ്ടും കേട്ടും ജനങ്ങളുമായി സംവദിച്ചും നവകേരള സദസ്സിന് ജില്ലയില്‍ പരിസമാപ്തിയായി. മൂന്ന് ദിവസത്തെ…


