Kozhikode Vision

MAVOOR

വിദ്യാര്‍ത്ഥികള്‍ക്കായി സംരഭകത്വവികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് മാവൂര്‍ ചാലിയാര്‍ ജലക്കില്‍

മാവൂര്‍: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നാട്ടില്‍ തൊഴില്‍ സാധ്യകവര്‍ദ്ധിപ്പിക്കുന്നതിനുമായുള്ള അവബോധം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരഭകത്വവികസന പരിശീലന ക്യാമ്പ്…

കലാകായിക സാമൂഹിക സാംസ്‌കാരിക സന്നദ്ധ മേഖലകളില്‍ നിറസാന്നിധ്യമാകാന്‍ ഇനി പെരുവയലില്‍ സിറ്റി നൈറ്റ് കൂട്ടായ്മയും

മാവൂര്‍: കലാകായിക സാമൂഹിക സാംസ്‌കാരിക സന്നദ്ധ മേഖലകളില്‍ നിറസാന്നിധ്യമാവുക എന്ന ലക്ഷ്യത്തോടെയാണ് പെരുവയലില്‍ സിറ്റി നൈറ്റ് എന്ന പേരിലുള്ള കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. കൂട്ടായ്മയുടെ ലോഗോയുടെ ഔപചാരിക…

സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ സഹവാസ ക്യാമ്പ് സമാപിച്ചു; കോഴിക്കോട് സിറ്റി ജില്ലയുടെ അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ 34 സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത 370 കേഡറ്റുകളാണ് പങ്കെടുത്തത്

മാവൂര്‍: മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ അഞ്ചുദിവസത്തെ ക്യാമ്പിന്റെ സമാപനമായ ഞായറാഴ്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്…

മാവൂര്‍ ചില്‍ഡ്രന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം സംസ്ഥാനത്തെ 60 അക്കാദമി ടീമുകളാണ് കളത്തിലിറങ്ങുക

മാവൂര്‍: പി.എസ്.ജി എറണാകുളം, സി.എസ്.എ തൃശ്ശൂര്‍, ഐഫ പാലക്കാട്, യംഗ് ബ്ലാസ്റ്റേഴ്സ് വയനാട്, സാക്ക് കല്ലായി, ഇ.എസ്.എ എടക്കര, എ സി.മിലാന്‍ കോഴിക്കോട്, ആതിഥേയരായ ജവഹര്‍ എഫ്.എ…

പാറമ്മല്‍ പിടിച്ചെടുത്ത് യുഡിഎഫ് കോട്ട; നിലനില്‍ത്തി വളപ്പില്‍ റസാഖ്

മാവൂര്‍: യുഡിഎഫിന്റെ കോട്ടയായ മാവൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് പാറമ്മല്‍ പിടിച്ചടക്കാനുള്ള എല്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും ശ്രമങ്ങള്‍ പാളി. 302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റായ പാറമ്മല്‍…

ഞങ്ങളും കൃഷിയിലേക്ക്; നെല്‍കൃഷി ഇറക്കി കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

മാവൂര്‍: കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കപ്പറമ്പ് കണ്ടാംപറമ്പ് പാടത്ത് 12 ഏക്കറോളം സ്ഥലത്താണ് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കി. ചെറുവാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെയും, ചുള്ളിക്കാപറമ്പ്…

ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി…

വെളളിപറമ്പ് എം സി എഫിലെ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് പഞ്ചായത്ത്

വെളളിപറമ്പ് എം സി എഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതെയെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിക്കാന്‍ ഉള്ള സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട്…