Kozhikode Vision

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് മേഖലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് മേഖലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

കോഴിക്കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് മേഖലാ സമ്മേളനത്തിന് അളകാപുരി ഓഡിറ്റോറിയത്തില്‍ തുടക്കമായി. പി.പി. ഉമ്മര്‍ക്കോയ നഗറില്‍ നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡണ്ട് രാധാകൃഷ്ണന്‍ കെ.പി. പതാക ഉയത്തി. സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മന്‍സൂര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. സതീഷ് കുമാര്‍ വി.പി അനുശോചന പ്രമേയം അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *