Kozhikode Vision

koyilandy

വിവിധ പരിപാടികളോടെ നടക്കും; ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തില്‍ അയ്യപ്പ ഭാഗവത സത്രം ഡിസംബര്‍ 12 മുതല്‍

കൊയിലാണ്ടി: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ ചേലിയ ആലങ്ങാട്ട് ക്ഷേത്ര സന്നിധിയില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെ അയ്യപ്പ ഭാഗവത സത്രം നടത്തുമെന്ന് ഭാരവാഹികള്‍…

ജനപഞ്ചായത്ത് മോഡി സര്‍ക്കാറിന്റെ 10 വര്‍ഷങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന്റെ പുക്കാലമെന്ന് സന്ദീപ് വചസ്സ്പതി

ചെങ്ങോട്ട്കാവ്: മോഡി സര്‍ക്കാറിന്റെ 10 വര്‍ഷങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന്റെ പുക്കാലമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ ദേശീയ ജനാധിപത്യ സഖ്യം സംഘടിപ്പിച്ച…

നവകേരള സദസ്സിന് മുന്നോടിയായി വ്യത്യസ്ഥമായ പരിപാടികളുമായി കൊയിലാണ്ടി നഗരസഭ ചിത്രകാരന്മാരുടെ കൂട്ടായ്മ ‘കൂട്ടവര’ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ ‘കൂട്ടവര’ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത്…

കൊയിലാണ്ടി കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച സംഭവം; കൂട്ടു പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായി പോലീസ്

കൊയിലാണ്ടി: കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിവാഹ സല്‍ക്കാരം നടക്കുന്ന ഗായത്രി ഓഡിറ്റോറിയത്തിലേക്ക് ആര്‍എസ്എസ് അക്രമിസംഘം ഇരച്ചുകയറി ഡിവൈഎഫ്ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അര്‍ജുന്‍, വിനീഷ് എന്നിവരെ…

ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ അടിയന്തര പ്രാധാന്യത്തോടെ പുനസ്ഥാപിക്കണം; ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ സമ്മേളനം കൊയിലാണ്ടിയില്‍

പൂക്കാട്: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു ഏരിയ സമ്മേളനം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ വെച്ച് നടന്നു. സമ്മേളനം ഓട്ടോ ടാക്സി വര്‍ക്കേഴ്സ്…

നവകേരള സദസ്സിന് കൊയലാണ്ടിയില്‍ പന്തലൊരുങ്ങുന്നു, പതിനായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കും

കൊയിലാണ്ടി: നവംബര്‍ 25ന് കൊയിലാണ്ടിയില്‍ നടക്കുന്ന കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സിന്റെ പന്തല്‍ കാല്‍നാട്ടല്‍ കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു. പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ്…

70ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം; ബാലുശ്ശേരിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക്തല പരിപാടികളുടെ ഭാഗമായി ബാലുശ്ശേരി മേഖലാതല സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രീന്‍ റീന ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.…

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു കൊയിലാണ്ടി: ഇന്നലെ 15/11/23 (ബുധന്‍ ) ഉച്ചയോടെയാണ് കുറുവങ്ങാട് അണേല…

കൊയിലാണ്ടി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നടന്നു. കൊയിലാണ്ടി ഇഎംഎസ് സമാരക ടൗണ്‍ഹാളില്‍ വച്ച് നടന്ന പരിപാടി നഗരസഭ…

നമിതം – സാഹിത്യ പുരസ്‌ക്കാരം ചന്ദ്രശേഖരന്‍ തിക്കോടിക്ക്

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുന്‍ കാല നേതാക്കളായ സി.ജി.എന്‍. ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവരുടെ സ്മരണക്കായ് കെ.എസ്.എസ്.പി യു. പന്തലായനി ബ്ലോക്ക് കമ്മിറ്റി…