Kozhikode Vision

koyilandy

കായക്കൊടിയിലെ ദുരിത യാത്രക്ക് വിട, ദേവര്‍ കോവില്‍ കനാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി

കായക്കൊടി: കുറ്റ്യാടി കായക്കൊടി പഞ്ചായത്തിലെ ദേവര്‍ കോവില്‍ കനാല്‍ റോഡ് നാടിന് കൈമാറി. റോഡ് കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കനാല്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ, കാലങ്ങളായി…

ദൈവദൂതനായി എസ്‌ഐ തങ്കരാജ്; കുറ്റ്യാടി സ്വദേശിയായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ഇത് പുതുജീവന്‍

കൊയിലാണ്ടി: കുടുംബ പ്രശ്‌നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാനാണ് കുറ്റാടിയില്‍ നിന്നും ഒരമ്മയും മൂന്ന് കുഞ്ഞുങ്ങളും പുറപ്പെട്ടത്. കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസിന്റെ സമയോചിത ഇടപെടലാണ് ഈ നാല് ജീവനുകളെയും…

സിഒഎ കൊയിലാണ്ടി മേഖല സമ്മേളനം സംഘടിപ്പിച്ചു; സമ്മോളനം സിഒഎ സംസ്ഥാന എകസിക്യൂട്ടീവ് അംഗം പ്രിജേഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരളത്തിലെ നാലായിരത്തോളം വരുന്ന ചെറുകിട കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മളനത്തിന് മാര്‍ച്ച് രണ്ടിന്…

അയല്‍വാസിയുടെ വീടിനു ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റി, നടപടി ഓബുഡ്സ്മാന്‍ ഉത്തരവ് പ്രകാരം

ചെങ്ങോട്ടുകാവ്: ഓബുഡ്സ്മാന്റെ ഉത്തരവ് പ്രകാരമാണ് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ മുറിച്ചുനീക്കിയത്. അയല്‍വാസിയുടെ കുടുബത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിനുളള ഓംബുഡ്സ്മാന്‍…

കൊയിലാണ്ടി താലൂക്ക് ആശുപത്രി ദിവസം തോറും ശോചനീയാവസ്ഥയിലേക്ക്; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് ലീഗ്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് ലീഗ്. ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തന രഹിതമായതില്‍ പ്രതിഷേധിച്ചാണ് ആശുപത്രി സൂപ്രണ്ടിനെ നിയോജക മണ്ഡലം യൂത്ത് ലീഗ്…

ശാന്തി തീരത്തിന് ഇനി പെണ്‍ കരുത്ത്; വിവിധ പരിപാടികളോടെ കൊല്ലം ശാന്തി തീരം റസിഡന്‍സ് അസോസിയേഷന്റെ എട്ടാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: കൊല്ലം ശാന്തി തീരം റസിഡന്‍സ് അസോസിയേഷന്റെ എട്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ചടങ്ങ് ഫാക് ലോര്‍ അക്കാദമി ജേതാവും പ്രമുഖ നൃത്താദ്ധ്യപകയുമായ സുവര്‍ണ്ണ ചന്ദ്രോത്ത് ഉദ്ഘാടനം ചെയ്തു.…

പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഗൃഹ സമ്പര്‍ക്കവും അക്ഷത വിതരണവും ആരംഭിച്ചു

കൊയിലാണ്ടി: അയോദ്ധ്യാ ശ്രീരാമജന്‍മഭൂമി തീര്‍ത്ഥക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഗൃഹ സമ്പര്‍ക്കവും അക്ഷത വിതരണവും ആരംഭിച്ചു. ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരേ നടക്കുന്ന മഹാ സമ്പര്‍ക്കത്തില്‍ അയോധ്യയിലേ…

എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉത്ഘാടനം ചെയ്തു

കൊയിലാണ്ടി: അറിവിനെ ആയുധമാക്കിയാലേ അതിജീവനത്തിന് കരുത്തു നേടാനാവുകയുള്ളുവെന്നും ഒരു ഗ്രാമ ത്തിന്റെ സാംസ്‌കാരിക ഭൂമികയായ ഗ്രന്ഥ ശാലകളിലൂടെ മാത്രമേ അത് സ്വായത്തമാക്കാന്‍ കഴിയുകയുള്ളുവെന്നും പന്തലായിനി ബ്ലോക്ക് പഞ്ചായത്ത്…

ക്വട്ടേഷനില്‍ ക്രമക്കേട്; പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവ ക്വട്ടേഷനില്‍ ക്രമക്കേട് കണ്ടെത്തിയിട്ടും നടപടി വൈകുന്നതായി പരാതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ 2022 വര്‍ഷത്തെ ഉത്സവത്തിന് ക്വട്ടേഷന്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…

സാംസ്‌കാരിക സംഗമവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സംഗമവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. കവി രാവിനാഥ് കുളത്തൂര്‍ ഉദ്ഘാടനം ചെയ്തു. പി .വി ഷൈമയുടെ ഉള്ളുരുക്കങ്ങള്‍ കവിതാ…