Kozhikode Vision

kozhikode

എല്‍.ഡി.എഫ് കുടുംബ സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി പങ്കെടുക്കും

കണ്ണൂര്‍: എല്‍.ഡി.എഫ് കുടുംബ സംഗമങ്ങള്‍ക്ക് ഇന്ന് ധര്‍മ്മടത്ത് തുടക്കം. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന…

ഐസിയു പീഡന കേസ്പ്രതി എം എം ശശീന്ദ്രനെതിരെ പിരിച്ചു വിട്ടേക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ യുവതി പീഡനത്തിനരിയായ സംഭവത്തില്‍ പ്രതിയായ എം.എം. ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം. അതിജീവിതയുടെ പരാതി സംബന്ധിച്ച്…

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

അപകടം പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് ബസ്റ്റാപ്പിന് സമീപം,കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി വിജയിയാണ് മരിച്ചത്ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ സ്‌കൂട്ടര്‍…

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി;മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട്ട് ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍…

ഭാഷയുടെ അതിര്‍വരമ്പുകൾക്കപ്പുറം സിനിമക്കുള്ള സ്വീകാര്യത വളരെ വലുതാണ്. ഇന്ത്യന്‍ സിനിമ വാണിജ്യപരമായ് ഉയര്‍ന്ന പാതയിലാണ്.

അടുത്തിറങ്ങിയ രണ്ട് പടങ്ങളില്‍ വളരെ മികവ് പുലര്‍ത്തിയ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ച സിനിമകളാണ് രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറും ഷാരൂഖ്…

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്‌സ് കേരള; മീഞ്ചന്ത യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം

കോഴിക്കോട് : ഓട്ടോമൊബൈല്‍ റിപ്പയറിംഗ് മേഖലയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും മുഴുവന്‍ ആളുകളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും, ഐക്യത്തിനും വേിണ്ടിയാണ് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്‌സ് കേരള എന്ന സംഘടന…

മണ്‍തുരുത്തിനെ തുരത്താന്‍…

ചെറുപുഴയിലെ തുരുത്തുകള്‍ നീക്കം ചെയ്യുന്നു കുന്ദമംഗലം: ചെറുപുഴ നവീകരണ പദ്ധതിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പുഴയില്‍ അടിഞ്ഞ് കൂടിയ മണ്‍തുരുത്തുകള്‍ നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടുക്കാനുള്ള…

ഓയിസ്‌ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ട്; മെഡിക്കല്‍ ക്യാമ്പ് നടത്തി

കുന്ദമംഗലം: സംസ്ഥാന എയിഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓയിസ്‌ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കുന്ദമംഗലത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി. ഐ ഐ എം…

സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്‌സ് സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ഥികളിലെത്തുന്നത് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഫലപ്രദമായി…

മാലിന്യ സംസ്‌കരണ സംവിധാനമില്ല – ലബോറട്ടറി അടപ്പിച്ചു

കോഴിക്കോട് : കട്ടാങ്ങല്‍, കള്ളന്‍ തോട്, ഏരിമല, ചാത്തമംഗലം, നായര്‍ കുഴി എന്നിവിടങ്ങളില്‍ ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനീകരമായി…