Kozhikode Vision

kozhikode

സീറ്റിനെ ചൊല്ലി യുഡിഎഫിനകത്ത് തര്‍ക്കത്തിന് സാധ്യത; മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു

മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ പാറമ്മലില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചയും സജീവമാവുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ സീറ്റ് സംബന്ധിച്ച് മുസ്ലിം ലീഗ് അവകാശവാദം…

നവകേരള സദസ്സിന് ബാലുശ്ശേരിയില്‍ തുടക്കം; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടര്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നവകേരളസദസ്സിന്റെ പ്രചരണാര്‍ത്ഥമുള്ള സംഘാടകസമിതി ഓഫീസ് തുറന്നു. വര്‍ണ്ണപ്പൊലിമയാര്‍ന്ന ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങ് സംഘാടക സമിതി ഉദ്ഘാടനം…

സൈനബ കൊലപാതകം; കൂട്ടു പ്രതി സുലൈമാനും പോലീസ് പിടിയില്‍

കുറ്റിക്കാട്ടൂര്‍: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടി പ്രതിയെ സേലത്തുവെച്ചാണ് കസബ പൊലീസ് പിടികൂടിയത്. സൈബര്‍ സെല്‍ സഹായത്തോടെ ആണ് ഇയാള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്.…

വിപുലമായി ശിശുദിനാഘോഷം; തളി ഗണപത് എല്‍പി സ്‌കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആഘേഷങ്ങള്‍ നടന്നു

കോഴിക്കോട്: വിപുലമായ ആഘോഷങ്ങളുമായി ശിശൂദിനാഘോഷങ്ങള്‍ നടന്നു. തളി ഗണപത് എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന ശിശുദിനാഘോഷം തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍…

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് രാഹുല്‍ മാങ്കൂട്ടം

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിലവിലെ ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു. 2,21,986 വോട്ടാണ് രാഹുലിന് കിട്ടിയത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി അഡ്വ. അബിന്‍…

ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി മാവൂര്‍ പോലീസിന്റെ പിടിയില്‍

മാവൂര്‍: ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ടിന്‍ പാക്കുരിയാ സ്വദേശിയായ മുജമ്മല്‍ ഹോക്കിനെയാണ് മാവൂര്‍ പോലീസ് പിടികൂടിയത്. മാവൂര്‍ കോഴിക്കോട് റോഡില്‍ പെരുവയല്‍…

കേസ് അട്ടിമറിക്കാന്‍ പോലീസും; ആരോപണവുമായി മലയമ്മയിലെ പീഡനത്തിനിരയായ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരുപ്പ് സമരത്തില്‍

കുന്നമംഗലം: പത്തോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന മലയമ്മയിലെ 60 വയസ്സായ ഡോക്ടര്‍ക്ക് കോടതി ജാമ്യം അനുവദിക്കുവാന്‍ അനുകൂല സാഹചര്യമുരുക്കിയ കുന്നമംഗലം മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യൂസഫ് നടത്തറമ്മല്‍,സബ്…

സ്‌കൂളില്‍ സ്റ്റാഫ് മീറ്റിംങ്ങിനിടെ കൈയ്യാങ്കളി; എരവന്നൂര്‍ എ.യു.പി സ്‌കൂളില്‍ നടന്ന സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ മീറ്റിംങ് ചേരുന്നതിനിടെ അടിപിടി. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. എരവന്നൂര്‍ എ.യു.പി സ്‌കൂളിലാണ് സംഭവം. കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു.…

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങ്; ചാത്തമംഗലം കളന്‍തോട് എം.ഇ.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കാട്: ചാത്തമംഗലം കളന്‍തോട് എം.ഇ.എസ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലം പാണല്‍ കണ്ടത്തില്‍ ഷറഫുദ്ദീന്റെ മകന്‍ റിഷാനാണ് വലതു…

കടലുണ്ടി വാവുത്സവം ഇന്ന്; ഭക്തര്‍ക്ക് ക്ഷേമവും ഐശ്വര്യവും നേര്‍ന്ന് പേടിയാട്ട് ദേവിയും മകന്‍ ജാതവനും

കടലുണ്ടി: ചരിത്രപ്രസിദ്ധമായ കടലുണ്ടി വാവുത്സവം ഇന്ന്. ഉത്സവാഘോഷത്തിനായി നാട് ഒരുങ്ങുക്കഴിഞ്ഞു. സര്‍വാഭരണവിഭൂഷിതയായ അമ്മ പേടിയാട്ട് ദേവിയും മകന്‍ ജാതവന്റെയും തിരിച്ചഴുന്നള്ളിപ്പാട് പ്രധാന ചടങ്ങ്. ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം…