Kozhikode Vision

kozhikode

പയ്യോളി എക്സ്പ്രസിന്റെ നാട് രണ്ടായി മുറിയില്ല; പി.ടി. ഉഷയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

പയ്യോളി: ദേശീയപാതാ വികസനത്തില്‍ പയ്യോളി ടൗണിനെ വിഭജിച്ചുകൊണ്ട് വന്‍മതില്‍ ഉയരില്ല. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കൈമാറിയ സ്‌കെച്ചുമായി പി.ടി. ഉഷ എം.പി. പയ്യോളി…

യുവാവ് ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവം; മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്തു

കോഴിക്കോട്: തോട്ടുമുക്കം പനമ്പിലാവ് സ്വദേശി തോമ എന്ന തൊമ്മന്റെ മൃതദേഹമാണ് കല്ലറയില്‍ നിന്നും പുറത്തെടുത്തത്. തൊമ്മന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ അരീക്കോട്…

ഒരു കിന്റല്‍ തൂക്കം വരുന്ന ഒറ്റ തടിയില്‍ തീര്‍ത്ത മയില്‍ വിഗ്രഹം തിരുവമ്പാടി മറക്കാട്ടുപുറം മാര്‍ക്കോട്ടിരി സുബ്രമഹണ്യ സ്വാമിക്ഷേത്രത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചത്

കോഴിക്കോട്: ഒരു കിന്റല്‍ തൂക്കവും അഞ്ചര അടി നീളവും മൂന്നടി ഉയരവും ഉള്ള കുമിഴ് മരത്തില്‍ തീര്‍ത്ത മയിലിന്റ ശില്പം. തിരുവമ്പാടി മറക്കാട്ടുപുറം മാര്‍ക്കോട്ടിരി സുബ്രമഹണ്യ സ്വാമിക്ഷേത്രത്തിലാണ്…

ചേംബര്‍ ഭവന്‍ സംരംഭകരുടെ ഹബ്ബായി കോഴിക്കോടിനെ ഉയര്‍ത്തും, കോഴിക്കോടിന്റെ സമഗ്ര മുന്നേറ്റത്തിന് സംഭാവനയായി പുതിയ ഓഫീസ് സമുച്ചയം

കോഴിക്കോട്: കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പുതിയ ഓഫീസ് സമുച്ചയം കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. അശോകപുരത്ത് സെന്റ് വിന്‍സെന്റ് കോളനി റോഡില്‍ നിര്‍മ്മിച്ച ‘ചേംബര്‍…

പന്ത്രണ്ട് വര്‍ഷത്തിലേറെയായുള്ള ദുരിതം; കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ ഉപവാസ സമരത്തില്‍

കുറ്റിക്കാട്ടൂര്‍: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടും നവീകരണം നടക്കാത്ത കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികളുടെ ഉപവാസ സമരം സംഘടിപ്പിച്ചു. കുറ്റിക്കാട്ടൂരില്‍ നടന്ന ഉപവാസ സമരം…

അധ്യാപക ദമ്പതികളെ സസ്പെന്‍ഡ് ചെയ്ത സംഭവം; വ്യാജ പ്രചാരണം നടത്തുന്നെന്ന ആരോപണവുമായി അധ്യാപികയായ സുപ്രീന

കോഴിക്കോട്: കഴിഞ്ഞ ദിവസം എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപക ദമ്പതികള്‍ക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായി സസ്പെന്‍ഷനിലായ അധ്യാപിക സുപ്രീന…

ഇമേജ് പരിസ്ഥിതി മിത്ര 2023 പുരസ്‌ക്കാരം അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസ് പ്രവര്‍ത്തകര്‍ക്ക്

കോഴിക്കോട്: ദര്‍ശനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇമേജ് പരിസ്ഥിതി മിത്ര 2023 പുരസ്‌ക്കാരം അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസസ് പ്രവര്‍ത്തകര്‍ക്ക്. അനുമോദന ചടങ്ങ് കോര്‍പ്പറേഷന്‍…

പുതിയറ ബിഇഎം യു പി സ്‌കൂളില്‍ കുട്ടികള്‍ക്കായി ഹരിത സഭ; ലക്ഷ്യം മാലിന്യ സംസ്‌കരണബോധവും ശുചിത്വ സംസ്‌കാരവും

കോഴിക്കോട്: പുതിയറ ബിഇഎം യു പി സ്‌കൂളില്‍ കുട്ടികളുടെ ഹരിത സഭ രൂപീകരിച്ചു. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണബോധവും ശുചിത്വ സംസ്‌കാരവും ഉണ്ടാകുന്നതിനു വേണ്ടിയാണു മാലിന്യ മുക്തം നവ…

മലയങ്ങാട് ക്വാറി പ്രവര്‍ത്തനം തടഞ്ഞ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍, നീക്കം ചെയ്ത് പോലീസ്

വിലങ്ങാട്: വിലങ്ങാട് മലയങ്ങാട് ക്വാറിയില്‍ ഖനന അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപെട്ട് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ക്വാറിയുടെ പ്രവര്‍ത്തനം തടഞ്ഞു. ഇന്ന് രാവിലെ 11.30 ഓടെയാണ് പ്രദേശവാസികളടക്കമുള്ള കര്‍മ്മ…

ചലച്ചിത്രനടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പൊലീസ് നിയമോപദേശം തേടും

കോഴിക്കോട്: നേരിട്ടുള്ള ലൈംഗിക അതിക്രമത്തിന് എതിരെയുള്ള 354 എ വകുപ്പ് പ്രകാരം നിലവില്‍ എടുത്തിരിക്കുന്ന കേസ് തള്ളിപ്പോവാന്‍ സാധ്യതയുണ്ടെന്നു നിര്‍ദേശങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. കഴിഞ്ഞ…