ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി ശബ്ദസന്ദേശം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യവുമായി മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം
ഉള്ള്യേരി: ഉള്ള്യേരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കുടുംബശ്രീ – തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി വാട്ട്സ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം നല്‍കിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം. ബാലരാമന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്…


