പന്ത്രണ്ടായിരത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും, ഇനി മുക്കത്ത് ഉപജില്ലാ കലോത്സവ നാളുകള്‍
മുക്കം: മുക്കം ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറ് പ്രധാന വേദികളിലായി പന്ത്രണ്ടായിരത്തിലധികം കുട്ടികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘടനം…


