Kozhikode Vision

kozhikode

സൈനബ വധം; ഒരാള്‍ കൂടി പിടിയില്‍, പിടിയിലായത് ഗൂഡല്ലൂര്‍ സ്വദേശി

കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ വയോധികയെ നാടുകാണിച്ചുരത്തിലെ കൊക്കയില്‍ കൊന്ന് തള്ളിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്ന് സൈനബയുടെ സ്വര്‍ണ്ണം…

നവകേരള സദസ്സിനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ പ്രഭാത യോഗം രാവിലെ 9 മണിക്ക് എരഞ്ഞിപ്പാലം ട്രിപ്പന്റയിലാണ് നടക്കുക. പ്രഭാത സദസുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്,…

ഉപതെരഞ്ഞെടുപ്പിന്റെ ചിത്രം തെരഞ്ഞടുപ്പിനൊരുങ്ങി മാവൂര്‍ പാറമ്മല്‍ വാര്‍ഡ് നാല് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി യുഡിഎഫ്, എല്‍ഡിഎഫ്,ബിജെപി, എസ്ഡിപിഐ, എന്നിങ്ങനെ നാല് സ്ഥാനാര്‍ഥികളാണ് വാര്‍ഡില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസിന്റെ വളപ്പില്‍ റസാക്കും, ഇടതുമുന്നണിയുടെ മണ്‍സൂര്‍…

കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗത്തെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം ആരേപണവുമായി കെ. സുരേന്ദ്രന്‍ കോഴിക്കോട്

കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗത്തെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള…

പ്ലാറ്റിനം ജൂബിലി എക്സ്പോ സംഘടിപ്പിച്ച് ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍

കോഴിക്കോട്: ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്ലാറ്റിപ്പസ് – പ്ലാറ്റിനം ജൂബിലി എക്സ്പോ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്…

സര്‍ക്കാരും മാനേജ്‌മെന്റും ഒത്തു കളിക്കുന്നു മാവൂര്‍ ഗ്രാസിമിന്റെ കൈവശമുള്ള സ്ഥലം സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട്: കഴിഞ്ഞ മൂന്നു വര്‍ഷമായി ഗ്രാസിം മാനേജ്‌മെന്റ് നല്‍കിയ സ്റ്റേ നീക്കുന്നതിന് ആവശ്യമായ യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നത് മാനേജ്‌മെന്റിന് കൂട്ടുനില്‍ക്കുന്ന…

താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വയനാട് കല്‍പ്പറ്റ മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ മരയ്ക്കാര്‍ വീട്ടില്‍ റാഷിദ…

രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ഫ്രീഡം സ്‌ക്വയര്‍ വരെ കൂട്ടയോട്ടം പരിപാടി നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോര്‍ത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് സംഘാടക സമിതിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായികൂട്ടയോട്ടം സംഘടിപ്പിച്ചത്.കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി…

ലക്ഷ്യം ഭൂമിയെ ഹരിതാഭമാക്കി പരിസരം പരിസ്ഥിതി സൗഹൃദമാക്കുക, മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ഭൂമിക പദ്ധതിയ്ക്ക് തുടക്കം

മേലടി: ഭൂമിയെ ഹരിതാഭമാക്കി പരിസരം പരിസ്ഥിതിസൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭൂമികയുടെ ഉദ്ഘാടനം നടന്നു. കുറ്റ്യാടി ഇറിഗിന്‍ കനാലിനോട് ചേര്‍ന്നുള്ള…

ചേളന്നൂര്‍ എട്ടേ നാലിലെ കാളപൂട്ട് കണ്ടത്തില്‍ ആവേശമുയര്‍ന്നു മത്സരിക്കാനെത്തിയത് 20 ജോഡി കാളകള്‍

ചേളന്നൂര്‍: മണ്ണും മനവുമൊന്നായി പൂട്ടുകണ്ടത്തില്‍ ആവേശത്തിന്റെ പുതിയ വേഗമാനങ്ങള്‍ തീര്‍ത്ത് ചേളന്നൂര്‍ 8/4ലെ കാളപൂട്ട് മത്സരം. കാളപൂട്ട് കണ്ടത്തില്‍ ഉയര്‍ന്ന ആരവങ്ങള്‍ക്ക് സാക്ഷിയാകാന്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍…