Kozhikode Vision

kozhikode

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിച്ച കേസ്; റിപ്പോര്‍ട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ മൊഴി ഡോ. പ്രീതി കൃത്യമായി രേഖ പ്പെടുത്താത്തതു സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിറ്റി…

നാരായണന്‍ നായരെ മാറ്റി നിര്‍ത്തി ഒരു ചരിത്രം കൊയിലാണ്ടിക്ക് ഇല്ല; കെ മുരളീധരന്‍

കൊയിലാണ്ടി: കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരികെ എത്തിക്കുന്നതില്‍ കെ. കരുണാകരനോടൊപ്പം നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് ഇ. നാരായണന്‍ നായര്‍. തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കൊയിലാണ്ടിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി…

വര്‍ണ്ണങ്ങളില്‍ ചാലിച്ച ചിത്രങ്ങളുമായി ധന്യ

കോഴിക്കോട്: മനസ്സില്‍ തെളിയുന്ന ചിത്രങ്ങളെ കടലാസിലേക്ക് പകര്‍ത്തി പലവിധ വര്‍ണ്ണങ്ങളില്‍ ചാലിച്ച് മനോഹരമായ ചിത്രങ്ങളാക്കുന്നചിത്രകാരന്മാരും ചിത്രകാരികളും ഉണ്ട് അതില്‍നിന്നും ഏറെ വ്യത്യസ്തയാണ് എം.സി. ധന്യ എന്ന ചിത്രകാരി.…

വീണ്ടും ഗുണ്ടാ ആക്രമണം; കുന്ദമംഗലത്ത് താഴെപടനിലത്ത് കട അടിച്ചു തകര്‍ത്തു

കുന്ദമംഗലം: കുന്ദമംഗലത്ത് ഗുണ്ടാ വീണ്ടും ആക്രമണം. താഴെപടനിലത്ത് റിയാസിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ആണ് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ക്കുകയും ജീവനകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. അതേ…

ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പെട്ട് രണ്ട് പേര്‍ മരിച്ചു

ചാലിയാര്‍: ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ എന്നിവരാണ് ചാലിയാറില്‍ പൊന്നേം പാടത്ത് ഒഴുക്കില്‍പ്പെട്ട്…

ജില്ലയിലെ മൂന്ന് ദിവസത്തെ നവകേരള സദസ്സിന് സമാപനം ലഭിച്ചത് 45,897 നിവേദനങ്ങള്‍

കോഴിക്കോട്: സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സാധ്യതകളും പൊതുജനങ്ങളിലെത്തിച്ചും മണ്ഡലങ്ങളിലെ ജനത്തിന്റെ പ്രശ്നങ്ങളും പരാതികളും കണ്ടും കേട്ടും ജനങ്ങളുമായി സംവദിച്ചും നവകേരള സദസ്സിന് ജില്ലയില്‍ പരിസമാപ്തിയായി. മൂന്ന് ദിവസത്തെ…

തുക അനുവദിച്ചത് ഭരണസമിതിയുടെ അംഗീകാരത്തോടെ, എല്‍ഡിഎഫ് പ്രചരണം വാസ്തവ വിരുദ്ധമെന്ന് അരിയില്‍ അലവി

കുന്നമംഗലം: കുന്നമംഗലത്ത് നടക്കുന്ന നവ കേരള സദസ്സിന്റെ നടത്തിപ്പിനായി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ ഭരണസമിതിയുടെ അംഗീകാരത്തോടെ അനുവദിച്ചു വെന്ന എല്‍ഡിഎഫ് പ്രചരണം വാസ്തവ…

വീട്ടുമുറ്റത്ത് ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു

കോഴിക്കോട്: മാവൂര്‍ ചെറൂപ്പയില്‍ ഇലട്രിക്ക് സ്‌കൂട്ടര്‍ കത്തിനശിച്ചു. തച്ചിലേരി ലക്ഷ്മി നിവാസില്‍ ചിദംബരന്റെ വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് കത്തിനശിച്ചത്. അഞ്ച്മാസം മുന്‍പ് വാങ്ങിയ സ്‌കൂട്ടറാണ് അഗ്‌നിക്കിരയായത്. ഇന്ന്…

സര്‍ഗോത്സവം 2023; വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ശില്‍പ്പശാല

കോഴിക്കോട്: കോഴിക്കോട് സിറ്റി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സര്‍ഗോത്സവം 2023ന്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് യു.കെ. കുമാരന്‍ നിര്‍വഹിച്ചു. വാര്‍ത്തകളറിയാന്‍ പത്രവായന മാത്രം പോരെന്നും, കുട്ടികള്‍ വായനയെ…

പടനിലത്ത് സ്വകാര്യകെട്ടിടത്തിന് മുന്നിലെ സ്ലാബ് താഴ്ന്നു

കോഴിക്കോട്: പടനിലത്ത് സ്ലാബ് താഴ്ന്നത് പരിഭ്രാന്തി പരത്തി. ദേശീയപാതയോരത്തെ സ്വകാര്യകെട്ടിടത്തിന് മുന്നിലെ സ്ലാബാണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഈ സമയം തിരക്ക് കുറവായതിനാല്‍…