Kozhikode Vision

kozhikode

മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടേത് അവസാന യാത്രയെന്ന് എംപി കെ. മുരളീധരന്‍

കോഴിക്കോട്: കാനം രാജേന്ദ്രന്റെ മരണം ഇന്ത്യ മുന്നണിക്ക് നഷ്ടമാണെന്നും മതേതര കൂട്ടായ്മ വെല്ലുവിളി നേരിടുമ്പോള്‍ അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണെന്നും കെ. മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞു.…

കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് പണം കടത്താന്‍ ശ്രമം; രേഖയില്ലാത്ത പണവുമായി യുവാവ് പോലീസ് പിടിയില്‍

വാഴക്കാട്: 83 ലക്ഷം രേഖ ഇല്ലാത്ത പണവുമായി യുവാവ് വാഴക്കാട് പോലീസ് പിടിയില്‍. എസ്പി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഴക്കാട് പോലീസ് പരിശോധന…

വൈറലായി റിസ്വാന്‍; ഇതിനകം വീഡിയോ കണ്ടത് 280 മില്യണ്‍ കാഴ്ചക്കാര്‍

അരീക്കോട്: സമൂഹ മാധ്യമത്തിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ വീക്ഷിച്ച വീഡിയോ ഇനി മലപ്പുറ അരീക്കോട് സ്വദേശി ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളര്‍ മുഹമ്മദ് റിസ്വാന്റെത്. നിലവില്‍ സമൂഹ മാധ്യമത്തില്‍…

കലോത്സവ നഗരിയിലെ സ്‌നേഹ കാഴ്ചകള്‍; ഗൃഹാതുര ഓര്‍മകള്‍ ഒരുക്കി ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ എത്തുന്ന കുരുന്നുകള്‍ക്ക് കൗതുക കാഴ്ച ഒരുക്കുകയാണ് ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1986 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് പഴയകാലത്തെ…

പേരാമ്പ്ര കലോത്സവ ലഹരിയില്‍; നാല് ഉറങ്ങാ രാപ്പകലുകള്‍ക്ക് തുടക്കമായി

പേരാമ്പ്ര: പേരാമ്പയ്ക്ക് ഇന്ന് മുതല്‍ ഇറക്കമില്ലാത്ത ദിനങ്ങള്‍. റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാകുന്നതോടെയാണ് നാടും നഗരവുമെല്ലാം ഉത്സവലഹരിയിലായത്. കുച്ചുപ്പുടിയും ഭരതനാട്യവും ഒപ്പനയും ഉയര്‍ത്തുന്ന താളമേളങ്ങള്‍ക്കൊപ്പം ഒരു…

റോക്സ് ഫെര്‍ണാണ്ടസ് പുരസ്‌കാരം നേടിയ കെ ജി പങ്കജാക്ഷന് ആദരവ്

കോഴിക്കോട്: മികച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റോക്സ് ഫെര്‍ണാണ്ടസ് പുരസ്‌കാരം നേടിയ കെ ജി പങ്കജാക്ഷനെ ആദരിച്ചു. ടൗണ്‍ഹിളില്‍ നടന്ന പരിപാടി മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍…

കടലുണ്ടിയില്‍ സ്പോര്‍ട്സ് സമ്മിറ്റ് ജനുവരി 23 മുതല്‍ 26 വരെ കായിക ഉച്ചകോടി നടക്കും

കടലുണ്ടി: കായിക ഉച്ചകോടിക്കു മുന്നോടിയായി കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ സ്പോര്‍ട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉച്ചകോടിയുടെ…

ജില്ലാതല കേരളോത്സവം കലാ മത്സരങ്ങള്‍ക്ക് പുറമേരിയില്‍ വര്‍ണാഭമായ തുടക്കം

പുറമേരി: ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുളള കലാ മത്സരങ്ങള്‍ക്ക് പുറമേരിയില്‍ വര്‍ണാഭമായ തുടക്കം. പ്രശസ്ത സിനിമാതാരവും സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം…

500 ലധികം സര്‍ഗ പ്രതിഭകള്‍ മാറ്റുരച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി കോഴിക്കോട് ജില്ല സര്‍ഗോത്സവം

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി കോഴിക്കോട് ജില്ല സര്‍ഗോത്സവം കോഴിക്കോട് പ്രോവിഡന്‍സ്…

ആത്മീയാനുഭൂതി പെയ്തിറങ്ങിയ രാത്രി; വാര്‍സി സഹോദരങ്ങളെ ഏറ്റുപാടി കോഴിക്കോട് ബീച്ച്

കോഴിക്കോട്: ഖവാലി സംഗീതം പകര്‍ന്ന ആത്മീയാനുഭൂതിയില്‍ അലിഞ്ഞുചേര്‍ന്ന് കോഴിക്കോട് ബീച്ച്. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘടനത്തോട് അനുബന്ധിച്ച് ഹൈദരാബാദി ഖവാലി ഗായകരായ വാര്‍സി സഹോദരങ്ങള്‍ നയിച്ച ഖവാലി…