ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം കോഴിക്കോട്; നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്ത് വിട്ട കണക്ക് പ്രകാരമാണ് ആദ്യ പത്തു സുരക്ഷിത നഗരങ്ങളില്‍ കോഴിക്കോട് ഇടം പിടിച്ചത്
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട്. സ്നേഹത്തിന്റെ നഗരം, ഇനി സുരക്ഷിതത്വത്തിന്റെയും നഗരമായി അറിയപ്പെടും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ…


