കേക്കും മുറിച്ചും പാട്ട് പാടിയും പരസ്പരം സ്നേഹം പങ്കിട്ടും ഒരു ന്യൂ ഇയര്‍ ആഘോഷവുമായി ബീച്ച് കൂട്ടായ്മ
കോഴിക്കോട്: കേക്കും മുറിച്ചും പാട്ട് പാടിയും പരസ്പരം സ്നേഹം പങ്കിട്ടുമാണ് ബീച്ചിലെ നടത്തക്കാരുടെ സംഘടനയായ കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ക്രിസ്തുമസ് – പുതുവത്സരം ആഘോഷിച്ചത്. ബീച്ച് പോലീസ്…


