Kozhikode Vision

kozhikode

സംരംഭകരെ കടക്കണിയില്‍ ആക്കിയ സര്‍ക്കാര്‍ നയം തിരുത്തുക, പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധര്‍ണ

കോഴിക്കോട്: ആദായനികുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി കേരള സ്‌മോള്‍ എന്റര്‍പ്രൈസസ് കൗണ്‍സില്‍ സ്റ്റേറ്റ് കമ്മിറ്റി. പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയായ പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം…

സഹജീവികള്‍ക്ക് കരുതലായി സമൂഹത്തില്‍ ഇടപെടുന്നവരുടെ സംഗമം; പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വളണ്ടിയര്‍മാരുടെ ജില്ല തല സംഗമം

കോഴിക്കോട്: സഹജീവികള്‍ക്ക് കരുതലായി സമൂഹത്തില്‍ ഇടപെടുന്നവരുടെ സംഗമമാണ് കോഴിക്കോട് ജൂബിലി ഹാളില്‍ നിറ സാന്നിധ്യമായത്. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ ഏറ്റവും ശക്തമായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്…

കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 33ാം വാര്‍ഷിക പൊതുസമ്മേളനവും കുടുംബ സംഗമവും ജനുവരി മാസം 13, 14 തീയതികളില്‍ കോഴിക്കോട് വച്ച് നടക്കും

കോഴിക്കോട്: കേരള സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഇഎസ്‌ഐ ഡോക്ടര്‍മാരുടെ ഏക സംഘടന ആയ കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 33 ാം വാര്‍ഷിക പൊതു…

ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ സുരക്ഷ പെയിന്‍ ആന്റ്പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ ജില്ലാതല സംഗമം; പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 2018ല്‍ രൂപംകൊണ്ട സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി ഇന്ന് കിടപ്പു രോഗികള്‍ക്ക് വീടുകളില്‍ പോയി പരിചരണം നല്‍കുന്ന ജില്ലയിലെ ഏറ്റവും വലിയ സാന്ത്വന പരിചരണ…

താമരശ്ശേരിയിലും പെരുവയലിലും വാഹനാപകടം

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പെരുവയല്‍ കല്ലേരിക്ക് സമീപം കൊണാറമ്പില്‍ ഗുഡ്സ് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച്…

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി അനുഭവവേദ്യമായ പഠനരീതിക്ക് പ്രാധാന്യം നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ. ആര്‍ ബിന്ദു, കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷ ഫ്ലാഗ് ഓഫ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ. ആര്‍ ബിന്ദു.…

23 വര്‍ഷത്തിന് ശേഷം സ്വര്‍ണ്ണ കപ്പിന് കണ്ണൂര്‍ യാത്ര; 62-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കലാ കിരീടം

കൊല്ലം: അവസാന ദിവസം പോയിന്റുകള്‍ മാറിമറിയുന്നതാണ് കണ്ടത്. ആദ്യ നാല് ദിവസവും ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം…

സി ഒ എ മുക്കം മേഖലാസമ്മേളനം മാവൂരില്‍ നടന്നു; ജനുവരി 2ന് ആരംഭിച്ച മേഖലാ സമ്മേളനം ജനുവരി 25ന് സമാപിക്കും

മാവൂര്‍: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 14ാമത് സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള മേഖലാസമ്മേളനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മുക്കം മേഖലാ സമ്മേളനം മാവൂര്‍ ലിറ്റില്‍…

ജാമ്യം മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം; ഐപിസി 354 പ്രകാരമുള്ള സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഗുരുതര വകുപ്പാണ് ചുമത്തിയത്

കോഴിക്കോട്: കോഴിക്കോട്് വച്ച് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന്…

മലാപറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ലോറി മറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് മലാപറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ലോറി മറിഞ്ഞു. മലാപറമ്പ് ജംഗ്ഷനു സമീപം പാച്ചാക്കിലാണ് അത് കടന്ന് പോകുകയായിരുന്ന ലോറി റോഡ്…