Kozhikode Vision

kozhikode

എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കാന്‍ ഉത്തരവ് ഇറക്കി വിദ്യാഭ്യാസ വകുപ്പ്; ഉത്തരവില്‍ പ്രതിഷേധിച്ച് ഭിക്ഷാടന സമരം സംഘടിപ്പിച്ച് കെഎസ്‌യു കോഴിക്കോട് ജില്ല കമ്മിറ്റി

കോഴിക്കോട്: എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് കെഎസ്‌യു. ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ…

നടുവൊടിഞ്ഞ് കര്‍ഷകര്‍; നേന്ത്രവാഴകുലയുടെ വില ഗണ്യമായി ഇടിഞ്ഞു

കോഴിക്കോട്: മഴക്കാലം കഴിഞ്ഞ് വേനല്‍ എത്തിയതോടെ വിപണിയില്‍ നേന്ത്ര കുലയുടെ ആവശ്യകതയും വിലയും ഉയരേണ്ട സമയമാണ്. എന്നാല്‍ വില ഉയരുന്നില്ല എന്നു മാത്രമല്ല സാധാരണ വില കുറയുന്നതില്‍…

രാമനാട്ടുകര ഫ്‌ളൈ ഓവര്‍ മാര്‍ച്ച് ആദ്യം തുറക്കും; തൊണ്ടയാട് ഫ്ളൈ ഓവര്‍ സന്ദര്‍ശിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട്: തൊണ്ടയാട് പുതിയ മേല്‍പ്പാലം പണിതീര്‍ത്ത് മാര്‍ച്ച് ആദ്യം നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ദേശീയപാത 66 ദേശീയപാതയുടെ…

മുത്തങ്ങ രക്തസാക്ഷിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; ‘സ്നേഹക്കൂട്’ ചാരിറ്റബിള്‍ സൊസൈറ്റിയും, പ്രസീത അഴിക്കോടും പണപ്പിരിവ് നടത്തുന്നെന്ന് ആദിവാസി ഗോത്രമഹാസഭ അദ്ധ്യക്ഷ സി.കെ. ജാനുവും കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

കോഴിക്കോട്: 2003ല്‍ മുത്തങ്ങ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ സ്മൃതിമണ്ഡപവും പഠനഗവേഷണസ്ഥാപനവും നിര്‍മ്മിക്കാനെന്ന പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായും ഇതിലൂട മുസ്ലീം ലീഗിന്റെ സമുന്നത നേതാവുമായ പി.കെ.…

അച്ഛന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്

കോഴിക്കോട്: ഡിസംബര്‍ 24ന് വൈകീട്ടോടെയാണ് പിതാവ് പന്തീരാങ്കാവ് കൊയമ്പ്രത്ത് മേത്തല്‍ രാജേന്ദ്രന്റെ മര്‍ദ്ദനത്തില്‍ മകന്‍ കൊയമ്പ്രത്ത് മേത്തല്‍ രഞ്ജിത്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. വാക്ക് തര്‍ക്കത്തിന് പിന്നാലെ രാജേന്ദ്രന്‍…

മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ ലേബര്‍ ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചു നീക്കുന്നു, അടുത്ത മാസത്തോടെ കെട്ടിടങ്ങള്‍ പൂര്‍ണമായി പൊളിച്ചു നീക്കാനാണ് തീരുമാനം

മാവൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ റോഡരികിലെ ലേബര്‍ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളില്‍ അപകട ഭീഷണിയായവ പൊളിച്ചു നീക്കാനാണ് തീരുമായത്. ഇതുപ്രകാരം മാവൂര്‍ കൂളിമാട്, മാവൂര്‍-കെട്ടാങ്ങല്‍…

ചരിത്രത്തിലാദ്യമായി ശാസ്ത്രീയ നൃത്തത്തിന് മാത്രമായി ഒരു മത്സരവേദി; ഓള്‍ കേരള ക്ലാസിക്കല്‍ ഡാന്‍സ് മത്സരം 2024 എന്ന പേരില്‍ മായമാധവം ഡാന്‍സ് അക്കാദമിയാണ് മത്സരം സംഘടിപ്പിച്ചത്

കോഴിക്കോട്: ചടുല നൃത്തചുവടുകളുടെ സംഗമവേദിയായി മായാമാധവം ഡാന്‍സ് അക്കാദമി ഒരുക്കിയ മത്സരവേദി മാറി. സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരങ്ങളെ വെല്ലുന്നതായിരുന്നു ഓരോ മത്സരരാര്‍ത്ഥികളുടെയും പ്രകടനം. സ്‌കൂള്‍ ജീവിതത്തിന്…

വിമാനത്താവളം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ പെരുവയല്‍ സ്വദേശി പിടിയില്‍

കരിപ്പൂര്‍: ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സ്ത്രീയുടെ പക്കലില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. പരിശോധനയില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദിന്റെ…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി സ്വര്‍ണ്ണ കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍.

കരിപ്പൂര്‍: മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് ചെക്ക്-ഇന്‍ ബാഗേജ് പുനഃപരിശോധനയ്ക്കിടെ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍,…

കോര്‍പറേഷന്‍ ഭരണാധികാരികളുടെ പാളയം മാര്‍ക്കറ്റിനോടുള്ള അവഗണനയില്‍ പ്രതിഷേധം ശക്തം, ഐഎന്‍ടിയുസി തൊഴിലാളികള്‍ക്ക് സ്വീകരണവും വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോര്‍പറേഷന്‍ ഭരണാധികാരികളുടെ പാളയം മാര്‍ക്കറ്റിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിഐടിയുവില്‍ നിന്ന് രാജി വെച്ച്…