Kozhikode Vision

kozhikode

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോഴിക്കോട്: ഇന്‍കം ടാക്‌സ് വിഷയത്തില്‍ സംശയങ്ങളും ആശങ്കകളും ദുരീകരിക്കുക എന്ന ലക്ഷ്യമിട്ടാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സംയുക്തമായി ഇന്‍കം…

കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് നീതി മെഡിക്കല്‍ സ്റ്റോര്‍ അത്തോളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

അത്തോളി: കേരളത്തില്‍ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് അത്തോളി സര്‍വ്വീസ് സഹകരണ…

റിപ്പബ്ലിക്ദിന പരേഡില്‍ പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസിനു ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കാന്‍ കരാറുകാരന്റെ ജീപ്പ് ഉപയോഗിച്ചതില്‍ വിവാദം

കോഴിക്കോട്: പരേഡുകള്‍ക്ക് പതിവായി ഉപയോഗിക്കുന്ന പൊലീസ് ജീപ്പിനു പകരമാണ് മാവൂര്‍ സ്വദേശിയായ കരാറുകാരന്റെ വാഹനം രൂപമാറ്റം വരുത്തി ത്രിവര്‍ണപതാക നിറത്തിലുള്ള റിബണും ഒട്ടിച്ച് പരേഡില്‍ ഉപയോഗിച്ചത്. അഭിവാദ്യം…

മലബാറിന്റെ ഐടി സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകിയ സൈബര്‍ പാര്‍ക്കിന് ഇന്ന് പതിനഞ്ചാം പിറന്നാള്‍, അഞ്ച് ഏക്കറിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ ‘സഹ്യ’ കെട്ടിടത്തില്‍ 82 ലധികം ഐടി കമ്പനികളാണ് പ്രവര്‍ത്തിച്ച് വരുന്നത്

കോഴിക്കോട്: തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ വന്‍വിജയത്തെ തുടര്‍ന്നാണ് ഐടി ആവാസവ്യവസ്ഥ മലബാറിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 2009 ജനുവരി 28നാണ് കോഴിക്കോട് പാലാഴിക്കു…

പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നവീകരിച്ച പുറക്കല്‍ പാറക്കാട് ജി എല്‍ പി സ്‌കൂള്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നവീകരിച്ച പുറക്കല്‍ പാറക്കാട് ജിഎല്‍പി സ്‌കൂള്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥികളും…

റോട്ട് വീലര്‍ ഇനത്തിലെ നായക്കുട്ടിയെ വില്‍ക്കുന്നതിനായി ഗോവയില്‍ പോയി, തിരിച്ച് വരുമ്പോള്‍ മാരക ലഹരി മരുന്നായ ഹാഷിഷുമായി കോഴിക്കോട്ടെയ്ക്ക്

കോഴിക്കോട്: കല്ലായില്‍ മാരക ലഹരി മരുന്നായ ഹാഷിഷ് പിടികൂടി. കല്ലായി കുന്നത്തില്‍ പറമ്പ് സ്വദേശി എം.കെ. ഫര്‍ഹാന്റെ വീട്ടില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്. സംഭവത്തില്‍ എം.കെ. ഫര്‍ഹാനെതിരെ…

സൗജന്യ മെഡിക്കല്‍ ക്യാമ്പ്; എവര്‍ഷൈന്‍ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂരില്‍ നാലര വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന എവര്‍ഷൈന്‍ സ്വാശ്രയസംഘം നാടിന്റെ സേവന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാണ്. 25-ഓളം വരുന്ന മെമ്പര്‍മാരുടെ സഹകരണത്തോടെ പ്രവൃത്തിക്കുന്ന സംഘംകൂട്ടായ്മയുടെ നേതൃത്വത്തിലാണ്…

ചിറകടികള്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് തുടക്കം; കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം കലക്ടര്‍ സ്നേഹില്‍ സകുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പക്ഷികളുടെ ലോകത്തെ തുറന്ന് കാട്ടി ചിറകടികള്‍ പ്രദര്‍ശനത്തിന് ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. 2019ല്‍ കോഴിക്കോട് ബീച്ചില്‍ വിരുന്നെത്തിയ വലിയ രാജഹംസം എന്ന ദേശാടന പക്ഷിയെ ആളുകല്‍…

റോഡ് കയ്യേറി അനധികൃത പാര്‍ക്കിങ്; അശോകപുരം കുനിയില്‍കാവ് റോഡിലെ വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു

കോഴിക്കോട്: അശോകപുരം കുനിയില്‍ കാവ് റോഡില്‍ കിലോമീറ്ററോളം ഭാഗത്താണ് റോഡിന് ഇരുവശത്തുമായി ഇരുചക്രവാഹനങ്ങളടക്കം പാര്‍ക്ക് ചെയ്തിരിക്കുന്നത്. എരഞ്ഞിപ്പാലം ബൈപ്പാസില്‍ നിന്നും കോഴിക്കോട് നഗരത്തിലേക്കും ക്രിസ്ത്യന്‍കോളേജിലേക്കും എളുപ്പമാര്‍ഗ്ഗം എത്താന്‍…

ഒത്തുചേരല്‍; സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സംഗമവേദി ഒരുക്കി മെയ് ഫ്ളവര്‍ ഹോട്ടല്‍ ജീവനക്കാരുടെ കൂട്ടായ്മ

കോഴിക്കോട്: വിശ്രമമില്ലാത്ത ഹോട്ടല്‍ ജോലിയിലെ തിരക്കുകളില്ലാതെ അവര്‍ ഒരിക്കല്‍കൂടി ഒത്തുച്ചേര്‍ന്നു. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെയ് ഫ്ളവറിന്റെ ഭാഗമായിരുന്ന ജീവനക്കാരുടെ സ്നേഹസംഗമത്തിനാണ് കോഴിക്കോട്ടെ ചോയ്സ് ഹോട്ടല്‍ സാക്ഷ്യം…