പടര്‍ന്ന് പന്തലിച്ച ജൈവ കൃഷിക്ക് നൂറുമേനി. യുവ കര്‍ഷകരായ സിദ്ദിഖ് തിരുവണ്ണൂരും നൗഫല്‍ നടുവിലകവും ചേര്‍ന്നാണ് വേറിട്ട കൃഷി രീതി വിജയിപ്പിച്ചെടുത്തത്.
കോഴിക്കോട്: കോഴിക്കോട് നഗരവാസികളായ ജൈവ കര്‍ഷകന്‍ സിദ്ദിഖ് തിരുവണ്ണൂരും സുഹൃത്ത് നൗഫല്‍ നടുവിലകവും ചേര്‍ന്നാണ് തിരുവണ്ണൂര്‍ ആല്‍ത്തറയ്ക്ക് സമീപത്തെ കുളത്തിന് സമീപം കൃഷി ചെയത് നൂറുമേനി വിളയിച്ചത്.…


