അജ്ഞാത വാഹനത്തില്‍ നിന്നും റോഡില്‍ ഓയല്‍ ചോര്‍ന്നൊഴുകി, ഓയിലില്‍ തെന്നി വീണ് 4 ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്ക്
മാവൂര്‍: അജ്ഞാത വാഹനത്തില്‍ നിന്നും റോഡില്‍ ചോര്‍ന്ന ഓയിലില്‍ തെന്നി വീണ 4 ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റു. മാവൂര്‍ കൂളിമാട് റോഡില്‍ എളമരം കടവ് പാലത്തിന് സമീപത്താണ്…


