Kozhikode Vision

ATHOOLI

കേന്ദ്ര കേരള സര്‍ക്കാറുകള്‍ പ്രവാസികളോട് സ്വീകരിക്കുന്നത് വഞ്ചനാപരമായ നിലപാടുകളെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മുഹാജി

അത്തോളി: വിദേശങ്ങളില്‍ പ്രവാസികള്‍ ത്യാഗപൂര്‍ണമായ ജീവിതം നയിച്ചിട്ടാണ് ഇന്നു കാണുന്ന സര്‍വ്വവിധ പുരോഗതിയും നാടിനുണ്ടായത്.സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ പാകപ്പെടുത്തുന്നതില്‍ അതുപോലെ ലോക രാഷ്ട്രങ്ങള്‍ സാമ്പത്തികമായി ആടിയുലപ്പോഴൊക്കെ…

മുസ്ലിം ലീഗ് സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി അത്തോളിയില്‍ സ്നേഹ സംഗമം ഹൃദ്യമായി;മുസ്ലിം ലീഗ് ഏറ്റവുമധികം ശ്രദ്ധിക്കുന്നത് സാമൂഹ്യ ഐക്യവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും കാത്തു സൂക്ഷിക്കാനുള്ള പ്രവര്‍ത്തനം – പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു

അത്തോളി: മറ്റേത് രാഷ്ട്രീയ പ്രസ്ഥാനം പോലെ തന്നെ മുന്നോട്ടു പോകുമ്പോള്‍ മുസ് ലിം ലീഗ് ഏറ്റവും അധികം ശ്രദ്ധിക്കുന്നത് സാമൂഹ്യമായ ഐക്യവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും ഇവയെല്ലാം കാത്തു…

ശ്രദ്ധേയമായി വിനയം 2024; തലക്കുളത്തൂര്‍ സിഎംഎംഎച്ച്എസ്എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അധ്യാപക സംഗമവും ആദരവും സംഘടിപ്പിച്ചു

അത്തോളി: തലക്കുളത്തൂര്‍ സിഎംഎംഎച്ച്എസ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അധ്യാപക സംഗമവും പൂര്‍വ്വ അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. ‘വിനയം’ 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി…

‘കരുതലാണ് കാവല്‍’; അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്പൂര്‍ണ്ണ സമ്മേളനത്തിന് തുടക്കമായി, മെഡിക്കല്‍ ക്യാമ്പോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചു

അത്തോളി: ചരിത്രത്തിലാദ്യമായാണ് വിപുലമായ രീതിയില്‍ സമ്പൂര്‍ണ്ണ മുസ്ലിം ലീഗ് സമ്മേളനം അത്തോളിയില്‍ സംഘടിപ്പിക്കുന്നു. അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്പൂര്‍ണ സമ്മേളനത്തിന് മെഡിക്കല്‍ ക്യാമ്പോടെയാണ് തുടക്കമായത്. വിവിധ…

കൊങ്ങന്നൂര്‍ പുല്ലില്ലാമല ഉദയം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നൃത്ത വിസ്മയം തീര്‍ത്ത് നാട്ടരങ്ങ്

അത്തോളി: അത്തോളി കൊങ്ങന്നൂരിലെ പുല്ലില്ലാമല ഉദയം സ്വയം സഹായ സംഘമാണ് നാട്ടരങ്ങ് എന്ന പേരില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചത്. പ്രദേശത്തെ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് ഉദയം സ്വയം…

അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടീമിനുള്ള ജേഴ്സി വിതരണവും ആദരവും, പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ് ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളിയിലെ ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം ബാലവേദി ഫുട്ബോള്‍ ടീമായ ഏദെന്‍സ് ഫുട്ബോള്‍ ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ജേഴ്സി വിതരണവും ആദരവും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

കോഴിക്കോട് ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്തു, സംഭവത്തില്‍ ബസ് ഉടമയെ അത്തോളി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും

അത്തോളി: കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെ കോഴിക്കോട് ഉള്ളിയേരില്‍ നടന്ന മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന’ എടത്തില്‍…

തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകള്‍; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി, വായനോത്ത് രാമചന്ദ്രന് എതിരേ 21 പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

അത്തോളി: കൊളത്തൂരിലെ പരം കംപ്യൂട്ടേഴ്സസ് ഉടമ വായനോത്ത് രാമചന്ദ്രന് എതിരേയാണ് 21 പേര്‍ പരാതിയുമായി രംഗത്തെത്തിയത്. ഓരോരുത്തരില്‍ നിന്നും ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷം രൂപ…

മുസ്ലിം ലീഗില്‍ ചേര്‍ന്ന ദലിത് കുടുംബങ്ങള്‍ക്ക് അത്തോളിയില്‍ മെമ്പര്‍ഷിപ്പും ഹരിത പതാക നല്‍കി സ്വീകരണം

അത്തോളി: നിലവില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏക മതേതര പാര്‍ട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍. അത്തോളി പഞ്ചായത്ത് മുസ്ലിം…

വിവിധ ആവശ്യങ്ങളുമായി റെന്‍സ് ഫെഡ്; 4ാമത് ജില്ലാ കണ്‍വെന്‍ഷന്‍ അത്തോളിയില്‍

അത്തോളി: റെജിസ്റ്റേഡ് എന്‍ഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ നാലാമത് കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ അത്തോളിയില്‍ വച്ച് നടന്നു. 2 വര്‍ഷം കൂടുമ്പോള്‍ സമ്മേളനവും ഓരോ വര്‍ഷത്തിലും ജനറല്‍ബോഡിയോഗവും…