Kozhikode Vision

koyilandy

കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് സംഘടിപ്പിച്ച ജി50 യുവപരിശീലന ക്യാമ്പില്‍ മുഖ്യ അതിഥിയായി ബ്രസീലിയന്‍ സാമൂഹ്യ പ്രവര്‍ത്തക ജൂലിയാനാ ഫിയൂസ

കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് സംഘടിപ്പിച്ച ജി50 യുവപരിശീലന ക്യാമ്പില്‍ മുഖ്യ അതിഥിയായാണ് ബ്രസീലിയന്‍ സാമൂഹ്യ പ്രവര്‍ത്തക ജൂലിയാനാ ഫിയൂസ പങ്കെടുത്തത്. ഇന്ത്യ…

കായിക രംഗത്തെ മികവിനായി ഒരു പദ്ധതി; കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 11-ാംവാര്‍ഡിലെ ഷീ ഫിറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷവും കായികമേളയും നടന്നു

കൊയിലാണ്ടി: കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലാണ് സ്ത്രീകള്‍ക്കായി ഷീഫിറ്റ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ എഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും, മാനസികമായ ഉല്ലാസവും ആരോഗ്യവും നിലനിര്‍ത്തുന്നതിനും,…

നടപടിയുമായി ജിയോളജി വകുപ്പ്;കൊയിലാണ്ടി-താമരശ്ശേരി പരിധിയില്‍ വീണ്ടും മണ്ണെടുപ്പ് വ്യാപകമായതോടെയാണ് നടപടിയുമായി ജിയോളജി വകുപ്പ് അധികൃതര്‍ രംഗത്തെത്തിയത്.

കൊയിലാണ്ടി: ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്ന സ്ഥലത്തിന് സമീപത്തായാണ് അനുമതിയുടെ മറവില്‍ ലോഡ് കണക്കിന് മണ്ണ് നീക്കം ചെയ്തത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയോട് ചേര്‍ന്നുള്ള…

കൊയിലാണ്ടി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ തട്ടിത്തെറിപ്പിച്ച ആനയെ തളച്ചത് തിങ്കളാഴ്ച പുലര്‍ച്ചയൊടെ

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനിടെയാണ് ആനയിടഞ്ഞത്. ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം നടന്നത്. ക്ഷേത്രോത്സ മഹോത്സവത്തിന് എഴുന്നള്ളിച്ച ശേഷം ക്ഷേത്രനടയില്‍ നിന്ന് പുറത്തിറങ്ങവെയാണ്…

അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതായി പരാതി, തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് എസ് എഫ് ഐ പ്രതിഷേധ മാര്‍ച്ച്

കൊയിലാണ്ടി: വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനെതിരെ നടപടി സ്വീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക്…

‘കര്‍മ സാഫല്യത്തിന്റെ ആറ് പതിറ്റാണ്ട്’ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരം

കോഴിക്കോട്‌: കേരളത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം വിദ്യാഭ്യാസ- ജീവ കാരുണ്യ മേഖലയിലും ആത്മീയ- സാന്ത്വന പ്രവര്‍ത്തനങ്ങളിലും നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും…

ദൈവദൂതനായി എസ്‌ഐ തങ്കരാജ്; കുറ്റ്യാടി സ്വദേശിയായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ഇത് പുതുജീവന്‍

കൊയിലാണ്ടി: കുടുംബ പ്രശ്‌നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാനാണ് കുറ്റാടിയില്‍ നിന്നും ഒരമ്മയും മൂന്ന് കുഞ്ഞുങ്ങളും പുറപ്പെട്ടത്. കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസിന്റെ സമയോചിത ഇടപെടലാണ് ഈ നാല് ജീവനുകളെയും…

സിഒഎ കൊയിലാണ്ടി മേഖല സമ്മേളനം സംഘടിപ്പിച്ചു; സമ്മോളനം സിഒഎ സംസ്ഥാന എകസിക്യൂട്ടീവ് അംഗം പ്രിജേഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരളത്തിലെ നാലായിരത്തോളം വരുന്ന ചെറുകിട കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മളനത്തിന് മാര്‍ച്ച് രണ്ടിന്…

അയല്‍വാസിയുടെ വീടിനു ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റി, നടപടി ഓബുഡ്സ്മാന്‍ ഉത്തരവ് പ്രകാരം

ചെങ്ങോട്ടുകാവ്: ഓബുഡ്സ്മാന്റെ ഉത്തരവ് പ്രകാരമാണ് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ മുറിച്ചുനീക്കിയത്. അയല്‍വാസിയുടെ കുടുബത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിനുളള ഓംബുഡ്സ്മാന്‍…

കൊയിലാണ്ടി താലൂക്ക് ആശുപത്രി ദിവസം തോറും ശോചനീയാവസ്ഥയിലേക്ക്; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് ലീഗ്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് ലീഗ്. ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തന രഹിതമായതില്‍ പ്രതിഷേധിച്ചാണ് ആശുപത്രി സൂപ്രണ്ടിനെ നിയോജക മണ്ഡലം യൂത്ത് ലീഗ്…