Kozhikode Vision

LATEST NEWS

122 ഇന്‍ഫെണ്ടറി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ്‌ന്റെ നേതൃത്വത്തില്‍ ആയുധ പ്രദര്‍ശനങ്ങളും കായികാഭ്യാസപ്രകടനങ്ങളും സംഘടിപ്പിച്ചു

കോഴിക്കോട്: കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ നവീന്‍ ബഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുവാനുള്ള ഉദ്ദേശ ലക്ഷ്യത്തോട് കൂടിയായിരുന്നു പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടിയില്‍ 81 എംഎം…

പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അടിഞ്ഞു കൂടി മലിനമായി ഇരുവഴിഞ്ഞി പുഴയും – ചെറുപുഴയും; ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുഴ ശുചീകരണം സംഘടിപ്പിച്ചു

മുക്കം: ഇരുവഴിഞ്ഞി പുഴയും ചെറുപുഴയും പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അടിഞ്ഞു കൂടി മലിനമായ സാഹചര്യത്തിലാണ് ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നനേതൃത്വത്തില്‍ ആദ്യ ഘട്ടം എന്ന നിലയില്‍…

വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് എന്‍സിപി കക്കോടി മണ്ഡലം കണ്‍വെന്‍ഷന്‍; വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കക്കോടി: കക്കോടി റൂബി ഓഡിറ്റോറിയത്തില്‍ നടന്ന എന്‍സിപി കക്കോടി മണ്ഡലം കണ്‍വെന്‍ഷന്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വരാന്‍ പോകുന്ന ലോക…

സ്ഥാപനം അടച്ച് പൂട്ടിയിട്ടും ഒപ്പം തൊഴില്‍ ചെയ്തവരെ ചേര്‍ത്ത് വെച്ച് ഒരു കൂട്ടായ്മ; ഗ്വാളിയോര്‍ റയോണ്‍സിലെ മുന്‍ ജീവനക്കാര്‍ വീണ്ടും ഒത്തുകൂടി

മാവൂര്‍: രണ്ട് പതിറ്റാണ്ട് പിന്നിട്ടു ഒരു ജനതയുടെ വികസന സ്വപ്നങ്ങള്‍ നെയ്തെടുത്ത മാവൂര്‍ ഗോളിയോര്‍ റയോണ്‍സ് അടച്ച് പൂട്ടിയിട്ട്, എങ്കിലും അന്ന് തൊഴിലെടുത്ത ജീവനക്കാര്‍ ഇന്നും ഗതകാല…

മര്‍കസ് ഖത്തമുല്‍ ബുഖാരി, ബിരുദദാന സമ്മേളനം ശനിയാഴ്ച്ച സമാപിക്കും,സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസല്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: രാവിലെ 9ന് സഖാഫി ശൂറ കൗണ്‍സിലും 10ന് സഖാഫി പണ്ഡിത സംഗമവും നടക്കും. 2നു ഖത്തമുല്‍ ബുഖാരി സംഗമത്തിനു കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍, സമസ്ത…

വിവിധ ആവശ്യങ്ങല്‍ ഉന്നയിച്ച് കൈത്തറി തൊഴിലാളികള്‍: സിഐടിയുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കോഴിക്കോട്: തൊഴിലും കൂലിയും സംരക്ഷിക്കുക, കൈത്തറി വ്യവസായത്തെ സംരക്ഷിക്കുക, യൂണിഫോം നെയ്ത്തുകൂലി കുടിശ്ശിക അടിയന്തരമായി അനുവദിക്കുക, പ്രൊഡക്ഷന്‍ ഇന്‍സന്റീവ് കുടിശ്ശിക അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്…

കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടിനശിപ്പിച്ചു; താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപം റിട്ട. ഫയര്‍ ഓഫീസറായ കെ.പി ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്

താമരശ്ശേരി: താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപത്തായി 80 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത കാര്‍ഷികവിളകളാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. റിട്ട. ഫയര്‍ ഓഫീസറായ കെ.പി.…

കോഴിക്കോട് അരക്കിണറില്‍ നിന്നും 60.650 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍

മീഞ്ചന്ത: കോഴിക്കോട് മീഞ്ചന്തക്ക് സമീപം അരക്കിണറില്‍ നിന്നും വില്‍പ്പന നടത്താനായി എത്തിച്ച മാരക ലഹരി മരുന്നായ ബ്രൗണ്‍ ഷുഗര്‍ പിടികൂടി. മലപ്പുറം, മൂച്ചിക്കല്‍ സ്വദേശി സി. രാഗേഷ്‌നെയാണ്…

കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് നീതി മെഡിക്കല്‍ സ്റ്റോര്‍ അത്തോളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

അത്തോളി: കേരളത്തില്‍ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് അത്തോളി സര്‍വ്വീസ് സഹകരണ…

13 വര്‍ഷമായി മുടക്കാത്ത പതിവ്, ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ ഹരിത കര്‍മസേനാംഗംങ്ങള്‍ സമ്മാനവുമായി വി. സുബ്രഹ്‌മണ്യന്‍

കൊടിയത്തൂര്‍: രാജ്യത്തിന്റെ 75 ആം റിപ്പബ്ലിക് ദിനം നാടൊട്ടാകെ ആഘോഷമാക്കുമ്പോള്‍ സ്വന്തം നിലയില്‍ ആഘോഷമാക്കുകയാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ കുളങ്ങര സ്വദേശിയായ വി. സുബ്രഹ്‌മണ്യന്‍ എന്ന മുന്‍ പട്ടാളക്കാരന്‍.…