Kozhikode Vision

പ്രാദേശികം

കടലുണ്ടിയില്‍ സ്പോര്‍ട്സ് സമ്മിറ്റ് ജനുവരി 23 മുതല്‍ 26 വരെ കായിക ഉച്ചകോടി നടക്കും

കടലുണ്ടി: കായിക ഉച്ചകോടിക്കു മുന്നോടിയായി കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ സ്പോര്‍ട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉച്ചകോടിയുടെ…

ബാലുശ്ശേരി പൂത്തൂര്‍വട്ടത്ത് വീട്ടമ്മയെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി

ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വീട്ടമ്മയെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ കാര്‍ ഒരാഴ്ചയ്ക്കു ശേഷം ബാലുശ്ശേരി പോലീസ് കണ്ടെത്തി. കൂമ്പാറ പുതുക്കാത്തൊടി മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍…

ജില്ലാതല കേരളോത്സവം കലാ മത്സരങ്ങള്‍ക്ക് പുറമേരിയില്‍ വര്‍ണാഭമായ തുടക്കം

പുറമേരി: ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുളള കലാ മത്സരങ്ങള്‍ക്ക് പുറമേരിയില്‍ വര്‍ണാഭമായ തുടക്കം. പ്രശസ്ത സിനിമാതാരവും സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം…

500 ലധികം സര്‍ഗ പ്രതിഭകള്‍ മാറ്റുരച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി കോഴിക്കോട് ജില്ല സര്‍ഗോത്സവം

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി കോഴിക്കോട് ജില്ല സര്‍ഗോത്സവം കോഴിക്കോട് പ്രോവിഡന്‍സ്…

കാണാതായ കൊയിലാണ്ടി കൊല്ലം വിയ്യൂര്‍ സ്വദേശിയെ ഗുരുവായൂരില്‍ കണ്ടെത്തി

കൊല്ലം: കാണാതായ കൊല്ലം വിയ്യൂര്‍ സ്വദേശിയായ മധ്യവയസ്‌കനെ ഗുരുവായൂരില്‍ കണ്ടെത്തി. ഇയാളെ ഗുരുവായൂരില്‍ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ ഇയാളുമായി ഫോണില്‍ സംസാരിച്ചു.…

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 84 വര്‍ഷം തടവ് ശിക്ഷ

കുന്ദമംഗലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 84 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോഴിക്കോട് പോക്സോ കോടതി. തടവ് ശിക്ഷയ്ക്ക് പുറമേ അമ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.…

ഓണ്‍ലൈന്‍ ആയി ജനങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി; വികസിത് ഭാരത് സങ്കല്‍പ് യാത്ര കൂട്ടാലിടയില്‍

കൂട്ടാലിട: വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്കിടെ ഓണ്‍ലൈന്‍ ആയി ജനങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി. രണ്ടു ദിവസം മുന്‍പ് ജില്ലയില്‍ ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര കോട്ടൂര്‍…

അന്‍പതാം വാര്‍ഷികത്തിന് തുടക്കം; മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ലോഗോ പ്രകാശനം ചെയ്ത് തുടക്കം

മാവൂര്‍: മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അന്‍പതാം വാര്‍ഷികത്തിന് തുടക്കമായി. സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ടാണ് ആഘോഷത്തിന് തുടക്കമിട്ടത്. സുവര്‍ണ്ണം…

എങ്ങുമെത്താതെ അന്വേഷണം പ്രമുഖറിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് മൂന്ന് മാസം

കോഴിക്കോട്: പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് മൂന്ന് മാസം. ഓഗസ്റ്റ് 22-ന് ആണ് മുഹമ്മദ് ആട്ടുരിനെ കോഴിക്കോട് വൈസിഎ റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും…

ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സമ്മേളനം സംഘടിപ്പിച്ചു

കോഴിക്കോട്: ലോട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ക്കും അവകാശങ്ങള്‍ക്കും ശബ്ദം ഉയര്‍ത്തുകയും, അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കയും ചെയ്യുന്ന സംഘടനയുടെ ജില്ലാ സമ്മേളനത്തിന് കോഴിക്കോട് വേദിയായി. ആഴ്ചയില്‍…