സംഗമം വെല്‍ഫെയര്‍ സൊസൈറ്റി ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപണന മേള നടന്നു; മേളയില്‍ 60 ഓളം അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് പങ്കെടുത്തത്
കുന്ദമംഗലം: സംഗമം വെല്‍ഫെയര്‍ സൊസൈറ്റി കുന്നമംഗത്തിന്റെ ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുന്നമംഗലത്ത് വിപണന മേള സംഘടിപ്പിച്ചു. കുന്നമംഗലം സാംസ്‌കാരിക നിലയം പരിസരത്ത് നടന്ന മേളയില്‍ ഫാന്‍സി ഉല്‍പ്പന്നങ്ങള്‍,…


