കോഴിക്കോട് നഗരത്തിലെ 80 വയസ് കഴിഞ്ഞ പൗര പ്രമുഖരെ ആദരിച്ച് മലബാര്‍ ഗ്രെയിറ്റര്‍ ഇനിഷ്യേറ്റീവ് പുതുവത്സരം ആഘോഷിച്ചു
കോഴിക്കോട്: വ്യത്യസ്ഥമായ ആദരവിന് നഗരം ഇന്നലെ സാക്ഷിയായി.നാടിന്റെ വികസനത്തിനും വളര്‍ച്ചക്കും യശസ്സിനും സമഗ്ര സംഭാവന നല്‍കിയ എം ടി വാസുദേവന്‍ നായര്‍ , എം ജി എസ്…


