Kozhikode Vision

പ്രാദേശികം

16 വര്‍ഷമായി അറ്റകുറ്റപണികള്‍ നടന്നില്ല, മാവൂര്‍, എന്‍.ഐ.ടി – കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ നിവേദനവുമായി ആക്ഷന്‍ കമ്മിറ്റി

മാവൂര്‍: മാവൂര്‍, എന്‍.ഐ.ടി – കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ നടപടിയാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു. വര്‍ഷങ്ങളായി കാല്‍ നടയാത്ര…

ജനരോഷമിരമ്പി; പുറക്കാമല ഖനനത്തിനെതിരെ ജനകീയ പ്രതിഷേധത്തെരുവില്‍ അണിനിരന്ന് ആയിരങ്ങള്‍

മേപ്പയൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുറക്കാമല ഒരു ഖനന മാഫിയക്കും വിട്ടുനല്‍കില്ലെന്ന് പ്രഘ്യാപിച്ച് പുറക്കാമല സംരക്ഷണ സമിതിയുടെ അഭുമുഘ്യത്തില്‍ ജനകീയ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. പുറക്കാട് മലയുടെ…

ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് കടലുണ്ടി വാവുത്സവത്തിന് സമാപനം

കടലുണ്ടി: ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവത്തിന് സമാപനമായി. അമ്മ പേടിയാട്ട് ഭഗവതിയുടെയും മകന്‍ ജാതവന്റെയും സമാഗമത്തിനു സാക്ഷിയാകാന്‍ ആയിരങ്ങളാണ് കടലുണ്ടിയിലേക്ക്…

കടലുണ്ടി വാവുത്സവം ഇന്ന്; ഭക്തര്‍ക്ക് ക്ഷേമവും ഐശ്വര്യവും നേര്‍ന്ന് പേടിയാട്ട് ദേവിയും മകന്‍ ജാതവനും

കടലുണ്ടി: ചരിത്രപ്രസിദ്ധമായ കടലുണ്ടി വാവുത്സവം ഇന്ന്. ഉത്സവാഘോഷത്തിനായി നാട് ഒരുങ്ങുക്കഴിഞ്ഞു. സര്‍വാഭരണവിഭൂഷിതയായ അമ്മ പേടിയാട്ട് ദേവിയും മകന്‍ ജാതവന്റെയും തിരിച്ചഴുന്നള്ളിപ്പാട് പ്രധാന ചടങ്ങ്. ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം…

വടകര ചെരണ്ടത്തൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

വടകര വലിയകണ്ടി സുധീരന്റെ മകന്‍ ആദിദേവ് കേക്കണ്ടി സുധീരന്റെ മകന്‍ ആദി കൃഷ്ണ എന്നിവരാണ് മരിച്ചത.് അപകടത്തില്‍ പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മത്സ്യബന്ധനത്തിനായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്…

മുക്കം സഹകരണ ബാങ്കിലെ നിയമന ക്രമക്കേട്പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്

മുക്കം സഹകരണ ബാങ്കിലെ നിയമന ക്രമക്കേടുകളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് നടപടി മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ ഡയറക്ടറുമായ എന്‍.പി ശംസുദ്ധീന്റെ പരാതിയില്‍.…

ബാലുശേരിയില്‍ വീണ്ടും കഞ്ചാവ് വേട്ട

ബാലുശേരിയില്‍ വന്‍ കഞ്ചാവ് വേട്ട,500 ഗ്രാം കഞ്ചാവുമായി നന്മണ്ട സ്വദേശി സാരംഗ് അറസ്റ്റില്‍,ലഹരി വിറ്റ കേസില്‍ പ്രതിക്കെതിരെ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട് ബാലുശേരിയില്‍ വീണ്ടും വന്‍ കഞ്ചാവ്…

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിന്മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022 – 23 ലെ മഹാത്മാഗാന്ധി എക്‌സലന്‍സി അവാര്‍ഡ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിന് ലഭിച്ചു. കൊല്ലം ഗാന്ധി പീസ് ഫൗണ്ടേഷന്‍…

ഉള്ളിയേരി മുണ്ടോത്ത് വാഹന അപകടം

ബൈക്ക് ഇടിച്ച് പന്നിക്കൂടത്തില്‍ മീത്തല്‍ നാരായണന്‍മരിച്ചു.

ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി…