Kozhikode Vision

പ്രാദേശികം

വിദേശമദ്യം കാണിക്ക അര്‍പ്പിച്ച് ഭക്തന്‍;

കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തില്‍ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്ക അര്‍പ്പിച്ച് ഭക്തന്‍.വിവിധ ബ്രാന്‍ഡുകളിലുള്ള വലിയ കുപ്പി മദ്യമാണ് ഭക്തന്‍ കാണിക്കയര്‍പ്പിച്ചത്. ഭക്തനില്‍ നിന്ന്…

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്; നടന്‍ ഷിയാസ് കരീം പിടിയില്‍, ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് വിവരം

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കസ്റ്റഡിയില്‍.ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഷിയാസിനെ പിടികൂടിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ്…

ഐസിയു പീഡന കേസ്പ്രതി എം എം ശശീന്ദ്രനെതിരെ പിരിച്ചു വിട്ടേക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ യുവതി പീഡനത്തിനരിയായ സംഭവത്തില്‍ പ്രതിയായ എം.എം. ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം. അതിജീവിതയുടെ പരാതി സംബന്ധിച്ച്…

പി വി അന്‍വറിന്റെ മിച്ച ഭൂമി തിരികെ നല്‍കിയില്ല

പി വി അന്‍വറിന്റെ മിച്ച ഭൂമി സര്‍ക്കാരിന് തിരികെ നല്‍കിയില്ല. പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കല്‍ താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയ മിച്ചഭൂമി, ബോര്‍ഡ് അനുവദിച്ച സമയപരിധി…

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

അപകടം പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് ബസ്റ്റാപ്പിന് സമീപം,കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി വിജയിയാണ് മരിച്ചത്ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ സ്‌കൂട്ടര്‍…

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി;മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട്ട് ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍…

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴ ശക്തമായേക്കും

സംസ്ഥാനത്ത് ചൊവ്വാഴ്ചയും പരക്കെ മഴയ്ക്ക് സാധ്യത. മധ്യ, തെക്കന്‍ കേരളത്തിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത.ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തമായേക്കും.എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞദിവസങ്ങളില്‍…

കോഴിക്കോട് കൊയിലാണ്ടി കുന്ന്യോറമല ഇടിഞ്ഞു

കോഴിക്കോട് കൊയിലാണ്ടിയില്‍ കുന്നിടിഞ്ഞ് വീണു. നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി കുന്ന്യോറമലയാണ് ഇടിഞ്ഞ് വീണത്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണം. അപകട മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ…

കൊയിലാണ്ടിക്കാരന് ഗോള്‍ഡന്‍ വിസ

കൊയിലാണ്ടി : അരിക്കുളം (മാവട്ട് ) സ്വദേശിയായ ചിത്രകാരന് ദുബായ് സര്‍ക്കാരിന്റെ ഗോള്‍ഡ് വിസ ആദരവ്. അരിക്കുളം സ്വദേശി ഷിജു അരിക്കുളത്തിനാണ് ഗോള്‍ഡന്‍ വിസ (10വര്‍ഷം) ലഭിച്ചത്.…

സ്‌കൂള്‍ ജാഗ്രത സമിതി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം നടന്നു

കോഴിക്കോട് : കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ജാഗ്രത സമിതി കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ജില്ലാ കലക്ടര്‍ എ…