നാദാപുരത്ത് യുവാവ് യുവതിയുടെ കൈ കടിച്ചു മുറിച്ചതായി പരാതി
നാദാപുരം: നാദാപുരത്ത് യുവാവ് യുവതിയുടെ കൈ കടിച്ചു മുറിച്ചതായി പരാതി. വിഷ്ണുമംഗലം സ്വദേശിയായ വലിയപറമ്പത്ത് ബിനുവിനെതിരെയാണ് അയല്‍വാസിയായ യുവതി നാദാപുരം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ വിഷ്ണുമംഗലത്തെ…


