Kozhikode Vision

പ്രാദേശികം

ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടി വിതറി, ഓമശ്ശേരി എച്ച്പിസിഎല്‍ പമ്പില്‍ മൂന്നംഗ സംഘത്തിന്റെ കവര്‍ച്ച

മുക്കം: കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയില്‍ എച്ച്പിസിഎല്‍ പമ്പില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് സംഭവം.മൂന്നഗസംഘമാണ് പമ്പ് ജീവനക്കാരനെ അക്രമിച്ച് പമം കവര്‍ന്നത്. കണ്ണിലേക്ക് മുളക്‌പൊടി വിതറിയ…

ജയന്‍ അവാര്‍ഡുകള്‍ വിവിധ മേഖലയില്‍ ഉള്ളവര്‍ക്ക് സമ്മാനിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയും ഹൃദയതാരകം ജയന്‍ സ്നേഹക്കൂട്ടായ്മയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഇത്തവണത്തെ ജയന്‍ അവാര്‍ഡുകള്‍ വിവിധ മേഖലയില്‍ ഉള്ളവര്‍ക്ക് സമ്മാനിച്ചു. നടി കുട്ട്യേടത്തി വിലാസിനി, ചലച്ചിത്ര…

50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കാവില്‍ താഴം ഋഷിപുരം റോഡ് നാടിന് സമര്‍പ്പിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: നവീകരിച്ച കാവില്‍ താഴം ഋഷിപുരം റോഡ് (കല്യാണിക്കുട്ടി ടീച്ചര്‍ റോഡ്) തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ…

ബേപ്പൂര്‍ മണ്ഡലത്തില്‍ നവംബര്‍ 26ന്; നവകേരള സദസ്സിനായി നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയം ഒരുങ്ങുന്നു, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാന്‍, ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കും

ബേപ്പൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബേപ്പൂര്‍ മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 26ന് വൈകീട്ട് ആറ് മണിക്ക് ബേപ്പൂര്‍ നല്ലൂര്‍ ഇ.കെ. നായനാര്‍ മിനി സ്റ്റേഡിയത്തില്‍ നടക്കും.…

അമിത ഭാരം കയറ്റിവരുന്ന ടിപ്പര്‍ ലോറികള്‍കള്‍ക്കെതിരെ നടപടി; പരിശോധനയ്ക്കെതിരെ ടിപ്പര്‍ ലോറി ജീവനക്കാരുടെയും ഉടമകളുടേയും പ്രതിഷേധം ശക്തം

എടവണ്ണ: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ അമിത ഭാരം കയറ്റിവരുന്ന ടിപ്പര്‍ ലോറികള്‍കള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പും ജിയോളജി വകുപ്പും സംയുക്തമായി…

70ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം; ബാലുശ്ശേരിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക്തല പരിപാടികളുടെ ഭാഗമായി ബാലുശ്ശേരി മേഖലാതല സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രീന്‍ റീന ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.…

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു കൊയിലാണ്ടി: ഇന്നലെ 15/11/23 (ബുധന്‍ ) ഉച്ചയോടെയാണ് കുറുവങ്ങാട് അണേല…

കൊയിലാണ്ടി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നടന്നു. കൊയിലാണ്ടി ഇഎംഎസ് സമാരക ടൗണ്‍ഹാളില്‍ വച്ച് നടന്ന പരിപാടി നഗരസഭ…

പയ്യോളി ദേശിയ പാതാ വികസനത്തിന്റെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു

പയ്യോളി: പയ്യോളി ദേശിയ പാതാ വികസനത്തിന്റെ ഭാഗമായി പയ്യോളിയില്‍ നിര്‍മ്മിക്കുന്ന എലിവേറ്റഡ് ഹൈവെ, പയ്യോളി റെയില്‍വെ സ്റ്റേഷന്‍ റോഡു മുതല്‍ ബസ് സ്റ്റാന്റ് വരെയെങ്കിലും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു…

നമിതം – സാഹിത്യ പുരസ്‌ക്കാരം ചന്ദ്രശേഖരന്‍ തിക്കോടിക്ക്

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുന്‍ കാല നേതാക്കളായ സി.ജി.എന്‍. ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവരുടെ സ്മരണക്കായ് കെ.എസ്.എസ്.പി യു. പന്തലായനി ബ്ലോക്ക് കമ്മിറ്റി…