Kozhikode Vision

പ്രാദേശികം

ഇമേജ് പരിസ്ഥിതി മിത്ര 2023 പുരസ്‌ക്കാരം അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസ് പ്രവര്‍ത്തകര്‍ക്ക്

കോഴിക്കോട്: ദര്‍ശനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇമേജ് പരിസ്ഥിതി മിത്ര 2023 പുരസ്‌ക്കാരം അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസസ് പ്രവര്‍ത്തകര്‍ക്ക്. അനുമോദന ചടങ്ങ് കോര്‍പ്പറേഷന്‍…

പുതിയറ ബിഇഎം യു പി സ്‌കൂളില്‍ കുട്ടികള്‍ക്കായി ഹരിത സഭ; ലക്ഷ്യം മാലിന്യ സംസ്‌കരണബോധവും ശുചിത്വ സംസ്‌കാരവും

കോഴിക്കോട്: പുതിയറ ബിഇഎം യു പി സ്‌കൂളില്‍ കുട്ടികളുടെ ഹരിത സഭ രൂപീകരിച്ചു. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണബോധവും ശുചിത്വ സംസ്‌കാരവും ഉണ്ടാകുന്നതിനു വേണ്ടിയാണു മാലിന്യ മുക്തം നവ…

യുഡിഎഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റം വിചാരണ സദസ്സിനൊരുങ്ങി യുഡിഎഫ്

ബാലുശ്ശേരി: ബാലുശ്ശേരി യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. കെപിസിസി മെമ്പര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്താന്‍ ഒരുങ്ങുന്ന…

രൂക്ഷമായ വിലക്കയറ്റം; പിണറായി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തി നടക്കാവില്‍ ബിജെപി

നടക്കാവ്: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റി വണ്ടിപ്പേട്ട കണ്‍സ്യൂമര്‍ ഫെഡ് ത്രിവേണിക്ക് മുന്നില്‍ പിണറായി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തി. ജില്ല സെക്രട്ടറിയും കൗണ്‍സിലറുമായ…

മുസ്ലിം ലീഗില്‍ ചേര്‍ന്ന ദലിത് കുടുംബങ്ങള്‍ക്ക് അത്തോളിയില്‍ മെമ്പര്‍ഷിപ്പും ഹരിത പതാക നല്‍കി സ്വീകരണം

അത്തോളി: നിലവില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏക മതേതര പാര്‍ട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍. അത്തോളി പഞ്ചായത്ത് മുസ്ലിം…

കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ ബൈക് യാത്രക്കാര്‍ക്ക് പരിക്ക്

മുക്കം: മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ വാഹന അപകടം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതില്‍ മറ്റൊരു കാര്‍ നിയത്രണം വിട്ട് രണ്ട് ബൈക്കുകളില്‍ ഇടിച്ചാണ് അപകടം. ഇന്നലെ രാത്രി…

മലയങ്ങാട് ക്വാറി പ്രവര്‍ത്തനം തടഞ്ഞ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍, നീക്കം ചെയ്ത് പോലീസ്

വിലങ്ങാട്: വിലങ്ങാട് മലയങ്ങാട് ക്വാറിയില്‍ ഖനന അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപെട്ട് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ക്വാറിയുടെ പ്രവര്‍ത്തനം തടഞ്ഞു. ഇന്ന് രാവിലെ 11.30 ഓടെയാണ് പ്രദേശവാസികളടക്കമുള്ള കര്‍മ്മ…

നവകേരള സദസ്സിന് കൊയലാണ്ടിയില്‍ പന്തലൊരുങ്ങുന്നു, പതിനായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കും

കൊയിലാണ്ടി: നവംബര്‍ 25ന് കൊയിലാണ്ടിയില്‍ നടക്കുന്ന കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സിന്റെ പന്തല്‍ കാല്‍നാട്ടല്‍ കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു. പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ്…

ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി ശബ്ദസന്ദേശം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യവുമായി മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം

ഉള്ള്യേരി: ഉള്ള്യേരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കുടുംബശ്രീ – തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി വാട്ട്സ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം നല്‍കിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം. ബാലരാമന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്…

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; പാലാഴി ചെറുകുന്നുമ്മല്‍ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പാലാഴി ചെറുകുന്നുമ്മല്‍ ദിനേശ് ബാബുവിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ നടന്ന…