Kozhikode Vision

പ്രാദേശികം

നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ബേപ്പൂര്‍ മണ്ഡലത്തില്‍ കലാകാര സംഗമം

ബേപ്പൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ബേപ്പൂര്‍ മണ്ഡലത്തിലെ കലാകാരന്മാരുടെ സംഗമം നടന്നു. കേരള കലാകാര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും പ്രശസ്ത ചലച്ചിത്ര നടനുമായ…

വിവിധ ജില്ലകളില്‍ നിന്നായി 16 ടീമുകള്‍ മാറ്റുരക്കും; സെന്റ് ജോസഫ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ 4 വരെ ഫുട്ബോള്‍ മേള

കോഴിക്കോട്: ഗോളി, സുധീര്‍, ഡിപ്ലഡിഫന്‍ഡര്‍, അഷറഫ് യൂണിവേഴ്സിറ്റി ഫുട്‌ബോള്‍ കോച്ച് സി.പി.എം. ഉസ് മാന്‍കോയ തുടങ്ങിയവര്‍ കളിച്ച് വളരാന്‍ ‘കപ്പിത്താന്‍കുളം’ എന്നറിയപ്പെടുന്ന ഈ കൊച്ചു കളിക്കളത്തിന് സാധിച്ചിട്ടുണ്ട്.…

കോഴിക്കോടിന്റെ സാഹിത്യ പൈതൃകം; എസ്‌വൈഎസ് സാംസ്‌കാരിക സമ്മേളനം ചൊവ്വാഴ്ച്ച

കോഴിക്കോട്: അറബിയിലും മലയാളത്തിലും സംസ്‌കൃതത്തിലുമെല്ലാമായി എഴുതി വെച്ച നിരവധി ഗ്രന്ഥങ്ങളുടെ പൈതൃകമുണ്ട് കോഴിക്കോടിന് പറയാന്‍. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ചന്‍ എഴുതിത്തുടങ്ങുന്നതിന് മുമ്പ് അറബി മലയാള…

വിവാദമായ കെപിസിസിയുടെ ഐക്യദാര്‍ഢ്യറാലിക്ക് കോഴിക്കോട് ഒരുങ്ങുന്നു

കോഴിക്കോട്ട്: 25ന് വൈകിട്ട് 6ന് നടക്കുന്ന നവകേരള സദസ്സിന്റെ പേരിലായിരുന്നു 23ന് വൈകിട്ട് 4ന് നടക്കുന്ന കോണ്‍ഗ്രസ് റാലിക്ക് കലക്ടര്‍ അനുമതി നിഷേധിച്ചത്. ബീച്ചിലെ സ്ഥിരം വേദിയായ…

ദുബായില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിന് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ മാപ്പാല വാസുദേവന് ആദരം

കോഴിക്കോട്: ദുബായില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ മാപ്പാല വാസുദേവന് ആദരം. കാജു കരാട്ടെ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് ആദരം സംഘടിപ്പിച്ചത്.…

ഐസിയു പീഡനക്കേസ്; സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളില്‍ വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വാര്‍ഡില്‍ നിയോഗിക്കാത്ത ജീവനക്കാര്‍…

മുസ്ലിം ലീഗ് പൂക്കോയ തങ്ങള്‍ ഹോസ്പിസ് മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും കിഡ്നി രോഗനിര്‍ണയവും

കോഴിക്കോട്: രോഗപ്രതിരോധരംഗത്ത് പൂക്കോയ തങ്ങള്‍ ഹോസ്പിസ് നടത്തി വരുന്നത് സ്ത്യുത്യര്‍ഹമായ സേവന പ്രവര്‍ത്തനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. കുരുവട്ടൂര്‍ പഞ്ചായത്ത്…

ഉദ്ഘാടനം നടന്നത് കഴിഞ്ഞ മാസം; പ്രവര്‍ത്തന രഹിതമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റ്

പേരാമ്പ്ര: കഴിഞ്ഞ മാസം പത്തൊമ്പതാം തിയ്യതിയാണ് പേരാമ്പ്ര താലൂക്് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എക്സറേ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ്…

പയ്യോളി എക്സ്പ്രസിന്റെ നാട് രണ്ടായി മുറിയില്ല; പി.ടി. ഉഷയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

പയ്യോളി: ദേശീയപാതാ വികസനത്തില്‍ പയ്യോളി ടൗണിനെ വിഭജിച്ചുകൊണ്ട് വന്‍മതില്‍ ഉയരില്ല. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കൈമാറിയ സ്‌കെച്ചുമായി പി.ടി. ഉഷ എം.പി. പയ്യോളി…

യുവാവ് ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവം; മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്തു

കോഴിക്കോട്: തോട്ടുമുക്കം പനമ്പിലാവ് സ്വദേശി തോമ എന്ന തൊമ്മന്റെ മൃതദേഹമാണ് കല്ലറയില്‍ നിന്നും പുറത്തെടുത്തത്. തൊമ്മന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ അരീക്കോട്…