രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ഫ്രീഡം സ്‌ക്വയര്‍ വരെ കൂട്ടയോട്ടം പരിപാടി നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോര്‍ത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് സംഘാടക സമിതിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായികൂട്ടയോട്ടം സംഘടിപ്പിച്ചത്.കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി…


