Kozhikode Vision

MUKKAM

മുക്കത്തെ എസ്.കെ സ്മൃതി കേന്ദ്രത്തിന് ചേര്‍ന്നുള്ള മുളം ചോലയില്‍ പൊതുജനങ്ങള്‍ക്കായി ഏറുമാടം

മുക്കം: ഇരുവഴിഞ്ഞി പുഴയുടെയും ചെറുപുഴയുടെയും സംഗമഭൂമിയായ മുക്കം കടവ് പാലത്തിന് സമീപം കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച എസ് കെ സ്മൃതി കേന്ദ്രത്തിനോട് ചേര്‍ന്നുള്ള മുളം ചോലയിലാണ് പൊതുജനങ്ങള്‍ക്കായി…

അപകടം കൂമ്പാറ -കക്കാടംപൊയില്‍ റോഡിലെ ആനകല്ലുംപാറ വളവില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു

മുക്കം: മലയോര ഹൈവേയില്‍ കൂമ്പാറ – കക്കാടംപൊയില്‍ റോഡില്‍ ആനക്കല്ലുംപാറയില്‍ ഇരുചക്ര വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അരീക്കോട് കാവനൂര്‍ കാരാപറമ്പ് സ്വദേശി…

മലപ്പുറം എടവണ്ണപ്പാറയില്‍ അരീപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് പ്രതിക്ഷണം വെക്കാന്‍ സൗജന്യന്‍ ഭൂമി വിട്ട് നല്‍കി മാതൃകയായി കെ.എം റസാഖ് മധുരക്കുഴി

എടവണ്ണപ്പാറ: എടവണ്ണപ്പാറ അരീപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് സ്ഥലമില്ലാതിരുന്നത് പ്രദക്ഷിണത്തിന് ഏറെ തടസ്സമായിമാരുന്നു. ഇത് അമ്പല കമ്മിറ്റിയെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. തെക്ക് ഭാഗത്ത് ഒരടി സ്ഥലത്ത്…

വര്‍ഷങ്ങളായി നിര്‍ത്തിയിട്ട ബസ് കത്തി നശിച്ചു, മുക്കം ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്

മുക്കം: എടവണ്ണപ്പാറ വെളുമ്പിലാം കുഴിതടായില്‍ പ്രദേശത്ത് വര്‍ഷങ്ങളായി ഉപയോഗിക്കാത്ത നിലയില്‍ നിര്‍ത്തിയിട്ട ബസാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെയാണ് നിര്‍ത്തിയിട്ട ബസില്‍ നിന്നും തീയും പുകയും ഉയരുന്നത്…

3.90 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം ഒരുക്കുന്നു; ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു

മുക്കം: ജനകീയ പിന്തുണ പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കിയെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ജനുവരി 18 മുതല്‍ ഫെബ്രവരി 5 വരെ മുക്കം ഫെസ്റ്റ്; ഫെസ്റ്റിന്റെ ഭാഗമായി മുക്കം അഗസ്ത്യമുഴിയിലെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് കൂട്ടവര

മുക്കം: ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി മുക്കം കേന്ദ്രമായ് പ്രവൃത്തിക്കുന്ന മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനുവരി 18 മുതല്‍ ഫെബ്രവരി 5 വരെ…

നിധിന്‍ തങ്കച്ചന്‍ വധക്കേസ്; ഇരുവഴിഞ്ഞി പുഴയില്‍ നിന്നും തൊണ്ടിമുതലുകള്‍ കണ്ടെത്തി, പുഴയിലേക്ക് വലിച്ചെറിഞ്ഞ കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഫോണും ബെല്‍റ്റുമാണ് മുക്കം ഫയര്‍ ഫോയ്‌സിന്റെ സ്‌കൂബാ സംഘം മുങ്ങിയെടുത്തത്

മുക്കം: കോടഞ്ചേരി നിധിന്‍ തങ്കച്ചന്‍ വധക്കേസിലെ തെളിവിനാധാരമായ തൊണ്ടിമുതലുകള്‍ കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയിലെ രണ്ടിടങ്ങളില്‍ നിന്നുമാണ് മുക്കം ഫയര്‍ഫോഴ്സ് തൊണ്ടിമുതല്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ കോടഞ്ചേരി…

സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങി; വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മുക്കം: പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടു. തിരുവമ്പാടി സെക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റയോണ്‍ ഷിന്റോ ആണ് ഇരുവഴിഞ്ഞി പുഴയിലെ താഴെ തിരുവമ്പാടിയില്‍…

പന്ത്രണ്ടായിരത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും, ഇനി മുക്കത്ത് ഉപജില്ലാ കലോത്സവ നാളുകള്‍

മുക്കം: മുക്കം ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറ് പ്രധാന വേദികളിലായി പന്ത്രണ്ടായിരത്തിലധികം കുട്ടികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘടനം…

മുക്കം സഹകരണ ബാങ്കിലെ നിയമന ക്രമക്കേട്പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്

മുക്കം സഹകരണ ബാങ്കിലെ നിയമന ക്രമക്കേടുകളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് നടപടി മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ ഡയറക്ടറുമായ എന്‍.പി ശംസുദ്ധീന്റെ പരാതിയില്‍.…