Kozhikode Vision

Uncategorized

വിജ്ഞാനദീപം കൂട്ടായ്മയുടെ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളും കുടുംബസംഗമവും കോഴിക്കോട് വെള്ളിമാടുകുന്ന് ജെ. ഡി. ടി. ഇസ്ലാം ഹാളില്‍ 21 ന് ചേരും

കോഴിക്കോട്: കാഴ്ച പരിമിതരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളായ ടെലഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ് വിജ്ഞാനദീപം…

ദേശീയ റോഡ് സുരക്ഷാവാരം സമാപിച്ചു; കൊടുവളളി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേത്യത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നത്

കൊടുവള്ളി: ദേശീയ റോഡ് സുരക്ഷാവാരം 2024 ന്റെ ഭാഗമായാണ് കൊടുവളളി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേത്യത്വത്തില്‍ ദേശീയ റോഡ് സുരക്ഷാവാരം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിന്ന പരിപാടിയുടെ…

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിനെ പിടികൂടി താമരശ്ശേരി പോലീസ്

താമരശ്ശേരി: താമരശ്ശേരിയില്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പതിനേഴ്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റിലായി. സംഭവത്തില്‍ കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാന്‍ ആണ് അറസ്റ്റിലായത്.…

അത്തോളി ഗ്രാമപഞ്ചായത്തിനായി സ്‌നേഹാരാമം നിര്‍മിച്ച് എന്‍.എസ്. എസ് വോളന്റിയേഴ്സ്

ഉളളിയേരി: അത്തോളി വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിലാണ് മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി അത്തോളി പോലീസ് സ്റ്റേഷനു സമീപമുള്ളസ്ഥലത്ത് പി.വി.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ…

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനം

കോഴിക്കോട്: തമിഴ്നാട് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലാണ് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവുമാണ്…

കലോത്സവ വേദിയും ഇന്ത്യയുടെ ചരിത്രവും

പേരാമ്പ്ര: കലോത്സവ വേദികളില്‍ എത്തുന്നവര്‍ക്ക് ഇനി ഇന്ത്യയുടെ ചരിത്രവും അടുത്തറിയാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അതുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുടെയും നേര്‍ക്കാഴ്ചകളാണ് ഇവിടെ ഫോട്ടോ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഗാന്ധിജി…

അന്ന പോഷന്‍ മാഹ് ചെറുവാടി പുഞ്ചപ്പാടത്ത് നെല്‍കൃഷി ആരംഭിച്ച് ജി.എച്ച്.എസ്.എസ് ചെറുവാടി എന്‍ എസ് എസ് വളണ്ടിയേഴ്‌സ്

മുക്കം: ചെറുവാടി പുഞ്ചപ്പാടത്ത് നെല്‍കൃഷിക്ക് തുടക്കമിട്ട് ജി.എച്ച്.എസ്.എസ് ചെറുവാടിയിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സ്. അന്ന പോഷന്‍ മാഹ് പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി ആരംഭിച്ചത്. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ്…

നവകേരള സദസ്സ്; ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഉപവാസ സമരം നടത്തുന്നു

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഉപവാസ സമരം നടത്തുന്നു. മെയിന്റനന്‍സ് ഫണ്ട് അനുവദിച്ചതിലെ നീതിനിഷേധം ചൂണ്ടിക്കാട്ടിയാണ് കൊണ്ടോട്ടിയില്‍ നവകേരള സദസ്സ് നടക്കുന്ന ഇന്ന് ബ്ലോക്ക്…

കുന്ദമംഗലത്ത് ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു

കുന്ദമംഗലം: ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി കാലിക്കറ്റ് വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം…

3.5 കോടി രൂപ ചെലവില്‍ നവീകരണം നടത്തും; എകെജി മേല്‍പ്പാലം നവീകരണം ഈ മാസം തുടങ്ങുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കുറ്റിച്ചിറ: ബലക്ഷയം കാരണം അപകടാവസ്ഥയിലായ കുറ്റിച്ചിറ എകെജി പാലം നവീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലപ്പഴക്കം…