വര്‍ണ്ണങ്ങളില്‍ ചാലിച്ച ചിത്രങ്ങളുമായി ധന്യ
കോഴിക്കോട്: മനസ്സില്‍ തെളിയുന്ന ചിത്രങ്ങളെ കടലാസിലേക്ക് പകര്‍ത്തി പലവിധ വര്‍ണ്ണങ്ങളില്‍ ചാലിച്ച് മനോഹരമായ ചിത്രങ്ങളാക്കുന്നചിത്രകാരന്മാരും ചിത്രകാരികളും ഉണ്ട് അതില്‍നിന്നും ഏറെ വ്യത്യസ്തയാണ് എം.സി. ധന്യ എന്ന ചിത്രകാരി.…


