Kozhikode Vision

Blog

സാമ്പത്തിക ഇടപാടിന്റെ പേരില്‍ താമരശ്ശേരിയില്‍ യുവാവിന് ക്രൂരമര്‍ദനം

താമരശ്ശേരി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2 പേര്‍ യുവാവിനെ വിളിച്ചു കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇറക്കി വിട്ടതായി പരാതി. മര്‍ദനത്തില്‍ ഗുരുതര…

ചക്രവാതചുഴിയുടെ സ്വാധീനം, കേരളത്തില്‍ മഴ അതിശക്തം

തിരുവനന്തപുരം: ചക്രവാതചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ മഴ അതിശക്തമായി. തമിഴ്‌നാടിന് മുകളില്‍ കേരളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5…

നവകേരള സദസ്സിന് മുന്നോടിയായി വ്യത്യസ്ഥമായ പരിപാടികളുമായി കൊയിലാണ്ടി നഗരസഭ ചിത്രകാരന്മാരുടെ കൂട്ടായ്മ ‘കൂട്ടവര’ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ ‘കൂട്ടവര’ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത്…

താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വയനാട് കല്‍പ്പറ്റ മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ മരയ്ക്കാര്‍ വീട്ടില്‍ റാഷിദ…

രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ഫ്രീഡം സ്‌ക്വയര്‍ വരെ കൂട്ടയോട്ടം പരിപാടി നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോര്‍ത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് സംഘാടക സമിതിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായികൂട്ടയോട്ടം സംഘടിപ്പിച്ചത്.കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി…

ലക്ഷ്യം ഭൂമിയെ ഹരിതാഭമാക്കി പരിസരം പരിസ്ഥിതി സൗഹൃദമാക്കുക, മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ഭൂമിക പദ്ധതിയ്ക്ക് തുടക്കം

മേലടി: ഭൂമിയെ ഹരിതാഭമാക്കി പരിസരം പരിസ്ഥിതിസൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭൂമികയുടെ ഉദ്ഘാടനം നടന്നു. കുറ്റ്യാടി ഇറിഗിന്‍ കനാലിനോട് ചേര്‍ന്നുള്ള…

ചേളന്നൂര്‍ എട്ടേ നാലിലെ കാളപൂട്ട് കണ്ടത്തില്‍ ആവേശമുയര്‍ന്നു മത്സരിക്കാനെത്തിയത് 20 ജോഡി കാളകള്‍

ചേളന്നൂര്‍: മണ്ണും മനവുമൊന്നായി പൂട്ടുകണ്ടത്തില്‍ ആവേശത്തിന്റെ പുതിയ വേഗമാനങ്ങള്‍ തീര്‍ത്ത് ചേളന്നൂര്‍ 8/4ലെ കാളപൂട്ട് മത്സരം. കാളപൂട്ട് കണ്ടത്തില്‍ ഉയര്‍ന്ന ആരവങ്ങള്‍ക്ക് സാക്ഷിയാകാന്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍…

ഉത്സവം നവംമ്പര്‍ 25 ന് പ്രബോധിനി അയ്യപ്പന്‍ വിളക്ക് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍ വിളക്ക് ഉത്സവം നടത്തും

കടലുണ്ടി: പ്രബോധിനി അയ്യപ്പന്‍ വിളക്ക് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംമ്പര്‍ 25ന് കടലുണ്ടി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്തുള്ള സീക്കോ ടൈല്‍ ഫാക്ടറിയുടെ സ്ഥലത്ത് നാലാമത് അയ്യപ്പന്‍ വിളക്ക്…

നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മെഗാതിരുവാതിര സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് പേരാമ്പ്രയില്‍ മെഗാതിരുവാതിര സംഘടിപ്പിച്ചത്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി…

വടകര റെയില്‍വേ സ്റ്റേഷനില്‍ ഇരിപ്പിടങ്ങള്‍ക്കടിയില്‍ നിന്നും 8.250 കിലോഗ്രാം കണ്ടെത്തി

വടകര: വടകര റെയില്‍വെ സ്റ്റേഷനിലെ പ്ളാറ്റ് ഫോമില്‍ ഇരിപ്പിടങ്ങള്‍ക്കടിയില്‍ നിന്നാണ് 8.250 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആര്‍.പി.എഫും എക്സൈസും സ്റ്റേഷനില്‍ പരിശോധന…