മുക്കത്ത് സി മോയിന്‍കുട്ടി അനുസ്മരണ സംഗമം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
മുക്കം: ജീവിതം നാടിനും സമൂഹത്തിനും ഉഴിഞ്ഞുവെച്ച മാതൃകാ നേതാവായിരുന്നു സി മോയിന്‍കുട്ടിയെന്നും സാധാരണക്കാരുമായി ഇടപഴകിയും അവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും കടന്നു പോയ അദ്ദേഹം നാടിനും മുസ്ലിം ലീഗിനും…


