മുസ്ലിം ലീഗ് പൂക്കോയ തങ്ങള്‍ ഹോസ്പിസ് മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും കിഡ്നി രോഗനിര്‍ണയവും
കോഴിക്കോട്: രോഗപ്രതിരോധരംഗത്ത് പൂക്കോയ തങ്ങള്‍ ഹോസ്പിസ് നടത്തി വരുന്നത് സ്ത്യുത്യര്‍ഹമായ സേവന പ്രവര്‍ത്തനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. കുരുവട്ടൂര്‍ പഞ്ചായത്ത്…


