കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ ബൈക് യാത്രക്കാര്‍ക്ക് പരിക്ക്
മുക്കം: മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ വാഹന അപകടം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതില്‍ മറ്റൊരു കാര്‍ നിയത്രണം വിട്ട് രണ്ട് ബൈക്കുകളില്‍ ഇടിച്ചാണ് അപകടം. ഇന്നലെ രാത്രി…


