Kozhikode Vision

Blog

കുട്ടി നേതാക്കളും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍; ശിശുദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് കുട്ടിനേതാക്കള്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയത്

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികളിലെ കുട്ടിനേതാക്കള്‍ സമിതിയുടെ പ്രസ്ഡന്റായ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടറിയറ്റിലെത്തി നേരില്‍ സന്ദര്‍ശിച്ചു. ശിശുദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മുഖ്യമന്ത്രിയുടെ…

മുക്കം മാങ്ങാപ്പൊയില്‍ പട്രോള്‍ പമ്പിലെ കവര്‍ച്ച; അന്തര്‍ സംസ്ഥാന സംഘമെന്ന് സംശയം, തമിഴ്നാട്ടിലെ മേട്ടുപാളയത്തെ പെട്രോള്‍ പമ്പിലും സമാന രീതിയില്‍ കവര്‍ച്ച ശ്രമം

മുക്കം: കഴിഞ്ഞ ദിവസം മുക്കം പെട്രോപ്പോള്‍ പമ്പില്‍ മോഷണം നടത്തിയത് അന്തര്‍ സംസ്ഥാന സംഗമാണെന്നാണ് പോലീസിന്റെ സംശയം. പ്രതികള്‍ വന്ന കാറിന്റെ നമ്പര്‍ തമിഴനാട് രജിസ്‌ട്രേഷന്‍ ആയതും…

അധ്യാപക ദമ്പതികളെ സസ്പെന്‍ഡ് ചെയ്ത സംഭവം; വ്യാജ പ്രചാരണം നടത്തുന്നെന്ന ആരോപണവുമായി അധ്യാപികയായ സുപ്രീന

കോഴിക്കോട്: കഴിഞ്ഞ ദിവസം എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപക ദമ്പതികള്‍ക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായി സസ്പെന്‍ഷനിലായ അധ്യാപിക സുപ്രീന…

കുന്ദമംഗലത്ത് ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു

കുന്ദമംഗലം: ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി കാലിക്കറ്റ് വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം…

പോലീസ് സ്റ്റേഷന്റെ മതില്‍ ചാടിക്കടന്ന് പോലീസുകാരെ ആക്രമിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

ബാലുശ്ശേരി: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ബാലുശ്ശേരി ബസ്…

ഇമേജ് പരിസ്ഥിതി മിത്ര 2023 പുരസ്‌ക്കാരം അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസ് പ്രവര്‍ത്തകര്‍ക്ക്

കോഴിക്കോട്: ദര്‍ശനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇമേജ് പരിസ്ഥിതി മിത്ര 2023 പുരസ്‌ക്കാരം അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസസ് പ്രവര്‍ത്തകര്‍ക്ക്. അനുമോദന ചടങ്ങ് കോര്‍പ്പറേഷന്‍…

പുതിയറ ബിഇഎം യു പി സ്‌കൂളില്‍ കുട്ടികള്‍ക്കായി ഹരിത സഭ; ലക്ഷ്യം മാലിന്യ സംസ്‌കരണബോധവും ശുചിത്വ സംസ്‌കാരവും

കോഴിക്കോട്: പുതിയറ ബിഇഎം യു പി സ്‌കൂളില്‍ കുട്ടികളുടെ ഹരിത സഭ രൂപീകരിച്ചു. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണബോധവും ശുചിത്വ സംസ്‌കാരവും ഉണ്ടാകുന്നതിനു വേണ്ടിയാണു മാലിന്യ മുക്തം നവ…

യുഡിഎഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റം വിചാരണ സദസ്സിനൊരുങ്ങി യുഡിഎഫ്

ബാലുശ്ശേരി: ബാലുശ്ശേരി യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. കെപിസിസി മെമ്പര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്താന്‍ ഒരുങ്ങുന്ന…

രൂക്ഷമായ വിലക്കയറ്റം; പിണറായി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തി നടക്കാവില്‍ ബിജെപി

നടക്കാവ്: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റി വണ്ടിപ്പേട്ട കണ്‍സ്യൂമര്‍ ഫെഡ് ത്രിവേണിക്ക് മുന്നില്‍ പിണറായി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തി. ജില്ല സെക്രട്ടറിയും കൗണ്‍സിലറുമായ…

മുസ്ലിം ലീഗില്‍ ചേര്‍ന്ന ദലിത് കുടുംബങ്ങള്‍ക്ക് അത്തോളിയില്‍ മെമ്പര്‍ഷിപ്പും ഹരിത പതാക നല്‍കി സ്വീകരണം

അത്തോളി: നിലവില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏക മതേതര പാര്‍ട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍. അത്തോളി പഞ്ചായത്ത് മുസ്ലിം…