Kozhikode Vision

Blog

അമിത ഭാരം കയറ്റിവരുന്ന ടിപ്പര്‍ ലോറികള്‍കള്‍ക്കെതിരെ നടപടി; പരിശോധനയ്ക്കെതിരെ ടിപ്പര്‍ ലോറി ജീവനക്കാരുടെയും ഉടമകളുടേയും പ്രതിഷേധം ശക്തം

എടവണ്ണ: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ അമിത ഭാരം കയറ്റിവരുന്ന ടിപ്പര്‍ ലോറികള്‍കള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പും ജിയോളജി വകുപ്പും സംയുക്തമായി…

70ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം; ബാലുശ്ശേരിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക്തല പരിപാടികളുടെ ഭാഗമായി ബാലുശ്ശേരി മേഖലാതല സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രീന്‍ റീന ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.…

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു കൊയിലാണ്ടി കുറുവങ്ങാട് അണേല സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു കൊയിലാണ്ടി: ഇന്നലെ 15/11/23 (ബുധന്‍ ) ഉച്ചയോടെയാണ് കുറുവങ്ങാട് അണേല…

കൊയിലാണ്ടി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നടന്നു. കൊയിലാണ്ടി ഇഎംഎസ് സമാരക ടൗണ്‍ഹാളില്‍ വച്ച് നടന്ന പരിപാടി നഗരസഭ…

പയ്യോളി ദേശിയ പാതാ വികസനത്തിന്റെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു

പയ്യോളി: പയ്യോളി ദേശിയ പാതാ വികസനത്തിന്റെ ഭാഗമായി പയ്യോളിയില്‍ നിര്‍മ്മിക്കുന്ന എലിവേറ്റഡ് ഹൈവെ, പയ്യോളി റെയില്‍വെ സ്റ്റേഷന്‍ റോഡു മുതല്‍ ബസ് സ്റ്റാന്റ് വരെയെങ്കിലും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു…

നമിതം – സാഹിത്യ പുരസ്‌ക്കാരം ചന്ദ്രശേഖരന്‍ തിക്കോടിക്ക്

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുന്‍ കാല നേതാക്കളായ സി.ജി.എന്‍. ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവരുടെ സ്മരണക്കായ് കെ.എസ്.എസ്.പി യു. പന്തലായനി ബ്ലോക്ക് കമ്മിറ്റി…

നാദാപുരത്ത് യുവാവ് യുവതിയുടെ കൈ കടിച്ചു മുറിച്ചതായി പരാതി

നാദാപുരം: നാദാപുരത്ത് യുവാവ് യുവതിയുടെ കൈ കടിച്ചു മുറിച്ചതായി പരാതി. വിഷ്ണുമംഗലം സ്വദേശിയായ വലിയപറമ്പത്ത് ബിനുവിനെതിരെയാണ് അയല്‍വാസിയായ യുവതി നാദാപുരം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ വിഷ്ണുമംഗലത്തെ…

കുന്ദമംഗലത്ത്കാര്‍ക്ക് ഇനി കേരളത്തിലെ ഏറ്റവും മികച്ച ദൃശ്യ സ്രവ്യാനുഭവത്തോടെ മാജിക്ക് ഫ്രയിംസ് സിനിമാസില്‍ സിനിമ കാണാം

കുന്ദമംഗലം: ഇന്ന് കേരളത്തില്‍ ഉള്ളതില്‍ വെച്ച് ഏത് തിയ്യറ്ററിനേക്കാളും ആധുനിക സൗകര്യങ്ങളോടു കൂടിയാണ് കുന്ദമംഗലത്ത് മാജിക്ക് ഫ്രയിംസ് സിനിമാസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് തീയ്യറ്ററുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ…

താമരശ്ശേരി-വയനാട് കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാപ്രദര്‍ശനം; അധ്യാപകന്‍ അറസ്റ്റില്‍

താമരശ്ശേരി: താമരശ്ശേരി വയനാട് കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ…