Kozhikode Vision

KOZHIKODE

ചിറകടികള്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് തുടക്കം; കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം കലക്ടര്‍ സ്നേഹില്‍ സകുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പക്ഷികളുടെ ലോകത്തെ തുറന്ന് കാട്ടി ചിറകടികള്‍ പ്രദര്‍ശനത്തിന് ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. 2019ല്‍ കോഴിക്കോട് ബീച്ചില്‍ വിരുന്നെത്തിയ വലിയ രാജഹംസം എന്ന ദേശാടന പക്ഷിയെ ആളുകല്‍…

ഒത്തുചേരല്‍; സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സംഗമവേദി ഒരുക്കി മെയ് ഫ്ളവര്‍ ഹോട്ടല്‍ ജീവനക്കാരുടെ കൂട്ടായ്മ

കോഴിക്കോട്: വിശ്രമമില്ലാത്ത ഹോട്ടല്‍ ജോലിയിലെ തിരക്കുകളില്ലാതെ അവര്‍ ഒരിക്കല്‍കൂടി ഒത്തുച്ചേര്‍ന്നു. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെയ് ഫ്ളവറിന്റെ ഭാഗമായിരുന്ന ജീവനക്കാരുടെ സ്നേഹസംഗമത്തിനാണ് കോഴിക്കോട്ടെ ചോയ്സ് ഹോട്ടല്‍ സാക്ഷ്യം…

എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കാന്‍ ഉത്തരവ് ഇറക്കി വിദ്യാഭ്യാസ വകുപ്പ്; ഉത്തരവില്‍ പ്രതിഷേധിച്ച് ഭിക്ഷാടന സമരം സംഘടിപ്പിച്ച് കെഎസ്‌യു കോഴിക്കോട് ജില്ല കമ്മിറ്റി

കോഴിക്കോട്: എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് കെഎസ്‌യു. ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ…

മുത്തങ്ങ രക്തസാക്ഷിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; ‘സ്നേഹക്കൂട്’ ചാരിറ്റബിള്‍ സൊസൈറ്റിയും, പ്രസീത അഴിക്കോടും പണപ്പിരിവ് നടത്തുന്നെന്ന് ആദിവാസി ഗോത്രമഹാസഭ അദ്ധ്യക്ഷ സി.കെ. ജാനുവും കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

കോഴിക്കോട്: 2003ല്‍ മുത്തങ്ങ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ സ്മൃതിമണ്ഡപവും പഠനഗവേഷണസ്ഥാപനവും നിര്‍മ്മിക്കാനെന്ന പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായും ഇതിലൂട മുസ്ലീം ലീഗിന്റെ സമുന്നത നേതാവുമായ പി.കെ.…

ചരിത്രത്തിലാദ്യമായി ശാസ്ത്രീയ നൃത്തത്തിന് മാത്രമായി ഒരു മത്സരവേദി; ഓള്‍ കേരള ക്ലാസിക്കല്‍ ഡാന്‍സ് മത്സരം 2024 എന്ന പേരില്‍ മായമാധവം ഡാന്‍സ് അക്കാദമിയാണ് മത്സരം സംഘടിപ്പിച്ചത്

കോഴിക്കോട്: ചടുല നൃത്തചുവടുകളുടെ സംഗമവേദിയായി മായാമാധവം ഡാന്‍സ് അക്കാദമി ഒരുക്കിയ മത്സരവേദി മാറി. സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരങ്ങളെ വെല്ലുന്നതായിരുന്നു ഓരോ മത്സരരാര്‍ത്ഥികളുടെയും പ്രകടനം. സ്‌കൂള്‍ ജീവിതത്തിന്…

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌ക്കാരം കാനായി കുഞ്ഞിരാമന് സമ്മാനിച്ച് സാഹിത്യകാരന്‍ എം. മുകുന്ദന്‍

കോഴിക്കോട്: 34ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌ക്കാരസമര്‍പ്പണം കോഴിക്കോട് ശ്രീനാരായണ എഡ്യുക്കേഷന്‍ സൊസൈറ്റി എം.എ. ഉണ്ണീരിക്കുട്ടി മെമ്മോറിയല്‍ ഹാളില്‍ നടന്നു. രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌ക്കാര ജേതാവ് കാനായി കുഞ്ഞിരാമന്്…

വിജ്ഞാനദീപം കൂട്ടായ്മയുടെ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളും കുടുംബസംഗമവും കോഴിക്കോട് വെള്ളിമാടുകുന്ന് ജെ. ഡി. ടി. ഇസ്ലാം ഹാളില്‍ 21 ന് ചേരും

കോഴിക്കോട്: കാഴ്ച പരിമിതരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളായ ടെലഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ് വിജ്ഞാനദീപം…

ഡിവൈഎഫ്‌ഐ മനുഷ്യചങ്ങലയ്ക്ക് ഐക്യദാര്‍ഢ്യം; കെഎഎസ്എസ്ഇഎ, സിഐടിയു ഐക്യദാര്‍ഢ്യം റാലി സംഘടിപ്പിച്ചു

കോഴിക്കോട്: ”ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് കെഎഎസ്എസ്ഇഎ, സിഐടിയുവിന്റെ…

ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ സെറ്റ്കോ ജനുവരി 24ന് പണിമുടക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തെ ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ ജനുവരി 24ന് ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്താന്‍…

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് ഊട്ടി ഹ്രസ്വ ദൂര പാതയായ മാവൂര്‍ കൂളിമാട് എരഞ്ഞിമാവ് റോഡ് നവീകരിച്ച് ദിവസങ്ങള്‍ക്കകം തകര്‍ന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടപടിയെടുത്തത്.…