Kozhikode Vision

Blog

താമരശ്ശേരി ചുരത്തില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ക്ക് പരിക്ക്, മലപ്പുറം പരപ്പനങ്ങാടി കെ ആര്‍ എച്ച് എസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഒന്നാംവളവിന് താഴെ സ്‌കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടു. ചുരം ഇറങ്ങിവരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട വാന്‍ മതിലില്‍ ഇടിച്ച് നിന്നത് വലിയ ദുരന്തം ഒഴിവാക്കി. വാഹനത്തിലുണ്ടായിരുന്ന…

മുക്കം കറുത്ത പറമ്പില്‍ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് അപകടം

മുക്കം: മുക്കം കറുത്ത പറമ്പില്‍ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് അപകടം. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പില്‍ നിന്നും – എളങ്ങള്‍ റോഡിലേക്ക്…

പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നവീകരിച്ച പുറക്കല്‍ പാറക്കാട് ജി എല്‍ പി സ്‌കൂള്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നവീകരിച്ച പുറക്കല്‍ പാറക്കാട് ജിഎല്‍പി സ്‌കൂള്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥികളും…

റോട്ട് വീലര്‍ ഇനത്തിലെ നായക്കുട്ടിയെ വില്‍ക്കുന്നതിനായി ഗോവയില്‍ പോയി, തിരിച്ച് വരുമ്പോള്‍ മാരക ലഹരി മരുന്നായ ഹാഷിഷുമായി കോഴിക്കോട്ടെയ്ക്ക്

കോഴിക്കോട്: കല്ലായില്‍ മാരക ലഹരി മരുന്നായ ഹാഷിഷ് പിടികൂടി. കല്ലായി കുന്നത്തില്‍ പറമ്പ് സ്വദേശി എം.കെ. ഫര്‍ഹാന്റെ വീട്ടില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്. സംഭവത്തില്‍ എം.കെ. ഫര്‍ഹാനെതിരെ…

മാവൂര്‍ – എന്‍.ഐ.ടി കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് മൂന്നാംഘട്ട സമരവുമായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍

മാവൂര്‍: രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ്അര വരെ മാവൂര്‍ അങ്ങാടിയില്‍ നടക്കുന്ന ഏകദിന ഉപവാസ സമരത്തോടു കൂടിയാണ് മാവൂര്‍ – എന്‍ ഐ ടി…

സൗജന്യ മെഡിക്കല്‍ ക്യാമ്പ്; എവര്‍ഷൈന്‍ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂരില്‍ നാലര വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന എവര്‍ഷൈന്‍ സ്വാശ്രയസംഘം നാടിന്റെ സേവന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാണ്. 25-ഓളം വരുന്ന മെമ്പര്‍മാരുടെ സഹകരണത്തോടെ പ്രവൃത്തിക്കുന്ന സംഘംകൂട്ടായ്മയുടെ നേതൃത്വത്തിലാണ്…

ജില്ലാതലചിത്രരചനാ മത്സരം; വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലചിത്രരചനാ മത്സരം സംഘടിപ്പിച്ച് ബാലുശ്ശേരിയിലെ സൗഹൃദ കൂട്ടായ്മയായ കലാസഭ

ബാലുശ്ശേരി: നിലത്ത് ചടഞ്ഞിരുന്ന് മനസില്‍ വിരിയുന്ന ഭാവനകളെ കടലാസിലേക്കു പകര്‍ത്തുന്ന കുഞ്ഞു വിരലുകള്‍. ക്യാന്‍വാസുകളില്‍ കായലും തെങ്ങും വള്ളവും സൂര്യനും മലയും ചക്രവാളവും വീടും സ്‌കൂളുമെല്ലാം നിറങ്ങളില്‍…

ചിറകടികള്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് തുടക്കം; കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം കലക്ടര്‍ സ്നേഹില്‍ സകുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പക്ഷികളുടെ ലോകത്തെ തുറന്ന് കാട്ടി ചിറകടികള്‍ പ്രദര്‍ശനത്തിന് ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. 2019ല്‍ കോഴിക്കോട് ബീച്ചില്‍ വിരുന്നെത്തിയ വലിയ രാജഹംസം എന്ന ദേശാടന പക്ഷിയെ ആളുകല്‍…

13 വര്‍ഷമായി മുടക്കാത്ത പതിവ്, ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ ഹരിത കര്‍മസേനാംഗംങ്ങള്‍ സമ്മാനവുമായി വി. സുബ്രഹ്‌മണ്യന്‍

കൊടിയത്തൂര്‍: രാജ്യത്തിന്റെ 75 ആം റിപ്പബ്ലിക് ദിനം നാടൊട്ടാകെ ആഘോഷമാക്കുമ്പോള്‍ സ്വന്തം നിലയില്‍ ആഘോഷമാക്കുകയാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ കുളങ്ങര സ്വദേശിയായ വി. സുബ്രഹ്‌മണ്യന്‍ എന്ന മുന്‍ പട്ടാളക്കാരന്‍.…

ലക്ഷ്യം ജൈവ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക; ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

ചാത്തമംഗലം: ഗ്രാമീണ മേഖലകളിലെ കുടുംബശ്രീ കൂട്ടായ്മകള്‍ ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം തുടങ്ങി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്…